Top Stories
‘അതൊന്നും പ്രേമചന്ദ്രന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ആഹാരമല്ല; പാവപ്പെട്ട മക്കള്‍ നാനാവീട്ടിലും പോയി കൈനീട്ടി നിരവധിപേര്‍ക്കാണ് കൊടുക്കുന്നത്; ഏത് മഴയത്തും ഏത് വെയിലത്തും ഇവിടെ ചോറെത്തിച്ചിട്ടുണ്ട്; നിര്‍ത്തണമെന്ന് പ്രേമചന്ദ്രന് പറയണ്ട കാര്യമെന്താ?’; ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണത്തിനെതിരെ പരാതി നല്കിയ യുഡിഎഫിനെതിരെ വ്യാപകപ്രതിഷേധം
'ഹൃദയസ്പര്‍ശം' എന്ന പേരിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം....
വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമി ലേലത്തില്‍ പിടിച്ച് മറിച്ച് വില്‍ക്കുകയും ചെയ്യും.....
അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ....
വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കി....
ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല. അത് എത്ര ഉന്നതരായാലും....
സര്‍ക്കാര്‍ സര്‍വീസില്‍ പ്രധാന പദവികളിലും വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു....
വാർത്ത പുറത്ത് വന്നതോടെ നേതാക്കൾ ഇടപെട്ട് രണ്ടുകൂട്ടരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച് കമ്മിറ്റി ഓഫീസ് വീണ്ടും നിർമ്മിച്ചു....
അണിയറയിലെ കോ–ലീ–ബി സഖ്യം സുഗമമാക്കാനാണ് കോൺഗ്രസും ലീഗും ബിജെപിയെ തുറന്നെതിർക്കാത്തതെന്നും ആക്ഷേപമുണ്ട‌്....
ജനങ്ങളോടു മറുപടി പറയാനുള്ള ഉത്തരവാദിത്തം കൂടി പ്രതിപക്ഷ നേതാവ് കാണിക്കണമെന്നും മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു....
ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു....
നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ ജയിക്കുമെന്നും മനേക അവകാശപ്പെട്ടു....
അമ്പയർമാരെ ചോദ്യം ചെയ്ത് ധോണി മൈതാനത്തിറങ്ങിയ തീരുമാനം ശരിയല്ലെന്ന് രാജസ്ഥാൻ റോയൽസിന്‍റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും അഭിപ്രായപ്പെട്ടു....
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം....
എല്ലാ ഫാസിസ്റ്റുകള്‍ക്കും നുണപ്രചരണം സര്‍വപ്രധാനമായ ആയുധമാണ്.....
1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് വയനാട്ടിലെ കര്‍ഷകരുടെ തകര്‍ച്ചക്ക് ഇടയാക്കിയത്....
പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയത്....
ആദ്യഘട്ടത്തിലെ ആവേശമൊന്നും ഇപ്പോഴില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.....
കിഫ്ബിയുടെ മസാലബോണ്ടിന്റെ പലിശനിരക്കിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നവര്‍ അക്കാര്യം ആദ്യം മനസിലാക്കണമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു....
തുടക്കത്തില്‍ തകര്‍ന്നെങ്കിലും എം.എസ് ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് വിജയം ഉറപ്പിച്ചത്....
ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനപോലും ചോദ്യം ചെയ്യപ്പെട്ടു....
ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പ്രിയനേതാവിനെ കേൾക്കാനെത്തി....
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തിയത്....