Top Stories
സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം; ടൈറ്റില്‍ ഒക്ടോബര്‍ 15 -ന് പ്രഖ്യാപിക്കും
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ഒക്ടോബര്‍ 15 -ന് പ്രഖ്യാപിക്കും. മജു സംവിധാനം ചെയ്യുന്ന സിനിമയില്‍ സണ്ണി വെയ്‌നൊപ്പം അനന്യ, ഗ്രേസ് ആന്റണി....
മണിപ്പൂർ കാങ്‌പോക്പി ജില്ലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട....
മുട്ടിൽ മരം മുറിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ.....
കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ,....
മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ഇന്ന് സംസ്ഥാന കായിക ദിനം. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി....
കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10 സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക്....
തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ്....
മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ....
സവർക്കറെ വീര നായകനാകാൻ ശ്രമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് . ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ എഴുതി....
കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ....
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്....
ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ നടപ്പിലാക്കുന്ന ഭാസുര പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍....
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം.കുട്ടി അന്തരിച്ചു. 83....
കേരളജനത ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷാവിധി കൊല്ലം....
പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. നാളെ....
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ്....
കോയമ്പത്തൂര്‍ കുരുടംപാളയം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യുവമോര്‍ച്ച കോയമ്പത്തൂര്‍ ജില്ലാ വടക്കന്‍മേഖല വൈസ് പ്രസിഡന്‍റ് ....
കനത്തമഴയില്‍ മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു. രണ്ടു ദിവസമായി നെല്‍ച്ചെടികളും നടീലിനായി തയ്യാറാക്കിയ ഞാറും പൂര്‍ണമായി വെള്ളത്തിനടിയിലാണ് ഇരിമ്പിളിയം....
തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.....
രാജ്യത്തെ നേരിടുന്ന കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ....
സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരുണ്ട്. പലരും കൃത്രിമ വഴികളാണ് പരീക്ഷിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളും ക്രീമുകളുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ഇവയെല്ലാം ഒരു പരിധി....