Top Stories

ഗോ സംരക്ഷണത്തിനിടയിലും മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടുന്നു; കയറ്റുമതിയുടെ 46.78 ശതമാനവും യുപിയില്‍ നിന്ന്

ഗോ സംരക്ഷണത്തിനിടയിലും മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടുന്നു; കയറ്റുമതിയുടെ 46.78 ശതമാനവും യുപിയില്‍ നിന്ന്

ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ പോലും പശു സംരക്ഷകരുടെ ആക്രമണത്തിന് തുടര്‍ച്ചയായി ഇരയാകുന്നതിനിടയിലും നരേന്ദ്ര മോദി ഭരണകാലത്ത് പോത്തിറച്ചി കയറ്റുമതിയിൽ ഇന്ത്യ വൻ കുതിപ്പ് രേഖപ്പെടുത്തിയതായി....

പൊലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍: അന്വേഷണം തുടങ്ങി

പോലീസിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.....

ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; യുവാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി അസി കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടത്തിവന്നത്.....

വടകരയില്‍ പ്രചരണം മുറുകുന്നു; പി ജയരാജന് ആവേശകരമായ സ്വീകരണം നല്‍കി ജനങ്ങള്‍

സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.....

സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു; വയനാട്, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും താപനില ഉയരും; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ....

യുവ വോട്ടുകള്‍ ലക്ഷ്യമിട്ട് വിപി സാനു; രണ്ടുതവണ മണ്ഡലപര്യടനം പൂര്‍ത്തിയാക്കി

കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനും കണ്‍വെന്‍ഷനുകളും തുടരുകയാണ്.....

രാഹുല്‍ ഗാന്ധി കേരളത്തില്‍ എവിടെ മത്സരിച്ചാലും ഇടതുപക്ഷം നേരിടുമെന്ന് കോടിയേരി; ‘സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട കാര്യം ഞങ്ങള്‍ക്കില്ല’

രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും ....

വിജയാശംസകള്‍ നേര്‍ന്ന് അമ്മമാര്‍, ഏറ്റുമാനൂര്‍ പറയുന്നു: കൂടെയുണ്ട് ഞങ്ങള്‍

ആര്‍പ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവര്‍ക്കൊപ്പം ചിലവാക്കിയ ശേഷം ഏറ്റുമാനൂരിലേയ്ക്ക്....

പതിനൊന്നാം പട്ടികയും പുറത്തിറക്കി കോണ്‍ഗ്രസ്; ഇത്തവണയും വടകരയും വയനാടുമില്ല

ഇതുവരെ 258 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു....

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ കൈപുസ്തകം; പ്രസിദ്ധികരണത്തിനു ചുക്കാൻ പിടിച്ചത് ചീഫ് ഇലക്ടറൽ ഓഫീസർ

പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

ഐപിഎല്‍: നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് വിജയം

എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്....

എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന് അഭിവാദ്യം അർപ്പിച്ചു നവ വരന്റെ മുദ്രാവാക്യം; വീഡിയോ

വടകര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന് അഭിവാദ്യം അർപ്പിക്കുകയാണ് നവ വരൻ....

മുകേഷ് അംബാനിയുടെ വാഹന ശേഖരം കണ്ട് കണ്ണു തള്ളി മുംബൈ ഇന്ത്യൻസ്

27 നിലകളിലായി നാല് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ ഭൂമിക്കടിയിലുള്ള നിലയിലിണ് കാര്‍ പാര്‍ക്കിങ്ങ്....

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടുന്നു

അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാൻ സഞ്ജു സാംസന്‍റെ പ്രകടനവും ഉറ്റുനോക്കുന്നു....

ചട്ടം ലംഘിച്ച് ബി ജെ പിക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്

ഭരണഘടനാ പദവി വഹിക്കുന്നവര്‍ രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമാകരുതെന്ന് സംഭവത്തെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു....

‘ഗരീബി ഹഠാവോ’യ്ക്ക് നാല്‍പ്പത്തിയെട്ട് വര്‍ഷം വീണ്ടും ‘കര്‍ഷക രക്ഷയ്ക്ക്’ വാഗ്ദാനവുമായി കോണ്‍ഗ്രസ്

മുൻ സർക്കാരുകളെ പഴി പറയാനാണ്‌ മോഡിയും ബിജെപി നേതാക്കളും അധികസമയവും ചെലവഴിക്കുന്നത്‌, പഴയ മുദ്രാവാക്യങ്ങളെപ്പറ്റി മിണ്ടാട്ടമേയില്ല....

Page 989 of 1353 1 986 987 988 989 990 991 992 1,353