Top Stories

സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും

സീറ്റ് തര്‍ക്കത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതയിലും കുരുങ്ങി നട്ടംതിരിയുകയാണ് യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും....

അഭിമന്യുവിന്‍റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലെത്തി

അഭിമന്യുവിന്‍റെ മാതാപിതാക്കളും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആദ്യപ്രദര്‍ശനം കാണാനെത്തിയിരുന്നു....

കൊല്ലം വിക്‌ടോറിയ ആശുപത്രിക്ക് 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ മുന്‍ രാജ്യസഭാ അംഗം കെ.എന്‍. ബാലഗോപാല്‍ സമര്‍പ്പിച്ചു

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു നിര്‍വഹിച്ചു....

ജമ്മുകാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

മുഹമ്മദ് യാസിന്‍ എന്ന സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്....

റഫേല്‍ കേസില്‍ മലക്കം മറിഞ്ഞ് എജി; രേഖകള്‍ മോഷണം പോയെന്ന് വാദിച്ചിട്ടില്ല; പുറത്തുപോയത് രേകകളുടെ കോപ്പി എന്നും കേന്ദ്രം

അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു....

ചര്‍ച്ച വിജയം; കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ സമരക്കാർ തയ്യാറായത്....

മോദിയുടെ കടലോര ബംഗ്ലാവ് സ്ഫോടനത്തിലൂടെ തകര്‍ത്തു; വീഡിയോ കാണാം

കെട്ടിടം തര്‍ത്തെങ്കിലും ശക്തമായ അടിത്തറ ഇടിച്ചു കളഞ്ഞ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളെടുക്കുമെന്ന് കളക്ടര്‍ വിജയ് സൂര്യവംശി പറഞ്ഞു....

”പീഡനം പെണ്‍കുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധം മറയാക്കി; കേസിന്റെ തുടക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സഹായം”

കഴിഞ്ഞദിവസം മധുരയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

രാജി രാഷ്ട്രപതി അംഗീകരിച്ചു....

ബാബ്‌റി മസ്ജിദ്; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.....

തണ്ടര്‍ബോള്‍ട്ട് തകര്‍ത്തത് മാവോയിസ്റ്റ് സംഘത്തിന്റെ ആസൂത്രിതനീക്കം

നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗവിഭാഗങ്ങളെയും മാവോയിസ്റ്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു....

കേരള ബാങ്കിന് സംസ്ഥാനത്തെ സഹകാരി സമൂഹത്തിന്റെ പച്ചക്കൊടി; 13 ജില്ലാ സഹകരണബാങ്കുകളുടെ പിന്തുണയോടെ ലയന തീരുമാനം പാസായി

യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....

കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം

നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്....

“എം ബി രാജേഷ‌് പാലക്കടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം എംപിയാണ്‌ ‘ എഞ്ചിനിയർ ഫേസ‌്ബുക്കിൽ പങ്ക‌് വെച്ച‌് അനുഭവകുറിപ്പ‌് വൈറലാകുന്നു

ഇന്ത്യയിൽ ആദ്യമായി ഐ.ഐ.ടി സ്ഥാപിക്കുന്നത്1951 ൽ ഐഐടി ഖരക്പൂർ ആണ്.2008 വരെ രാജ്യത്താകെ ഉണ്ടായിരുന്നത് 7 ഐഐടികളാണ്....

പ്രിയയെ കണ്ട് വികാരധീനനായി ഒമര്‍ ലുലു ജെബി ജംഗ്ഷനില്‍

തീര്‍ച്ചയായും ഒമര്‍ക്കയുടെ പടം തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രിയ ചിരിച്ചുകൊണ്ട് മറുപടി പറയുകയും ചെയ്തു. ഈ പ്രതികരണം വീണ്ടും കേട്ട ഒമര്‍....

Page 999 of 1353 1 996 997 998 999 1,000 1,001 1,002 1,353