കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ 10 ഫോണുകള്‍ ഏതെല്ലാം ?

കഴിഞ്ഞ ആഴ്ചയില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയ ഫോണുകള്‍ ഏതൊക്കെയാണെന്ന് അറിയുമോ ? ഐഫോണ്‍ ആയിരിക്കും എന്നാണ് പലരുടേയും മറുപടി. എന്നാല്‍ അല്ല കേട്ടോ… സാംസങ് ഗാലക്‌സി S24 അള്‍ട്രാ ആണ് കഴിഞ്ഞ ആഴ്ച വിപണിയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ മൊബൈല്‍ഫോണ്‍.

രണ്ടാം സ്ഥാനത്ത് ഷവോമി റെഡ്മി നോട്ട് 13 പ്രോയും മൂന്നാംസ്ഥാനത്ത് സാംസങ് ഗാലക്‌സി എ54ഉം ആണ്.  പത്താംസ്ഥാനത്ത് സാംസങ് ഗാലക്‌സി എ55ഉം ഒന്‍പതാം സ്ഥാനത്ത് ഷവോമി റെഡ്മി 13സിയുമാണ്.

കഴിഞ്ഞ ആഴ്ച ട്രെന്‍ഡിങ് ആയ മറ്റ് ഫോണുകളുടെ വിവരങ്ങളാണ് ചുവടെ:

1 സാംസങ് ഗാലക്‌സി എസ്24 അള്‍ട്രാ

2 ഷവോമി റെഡ്മി നോട്ട് 13 പ്രോ

3 സാംസങ് ഗാലക്‌സി എ54

4 ഷവോമി റെഡ്മി നോട്ട് 13

5 ഷവോമി പോകോ എക്‌സ്6 പ്രോ

6 ഷവോമി റെഡ്മി നോട്ട് 13പ്രോ+

7 ഷവോമി 14 അള്‍ട്രാ

8 ആപ്പിള്‍ ഐഫോണ്‍ 15പ്രോ മാക്‌സ്

9 ഷവോമി റെഡ്മി 13സി

10 സാംസങ് ഗാലക്‌സി എ55

Also Read :  തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യം പൊലീസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News