കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്ക് നേരെ പീഡന ശ്രമം; കേസെടുത്ത് പൊലീസ്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്ക് നേരെ പീഡന ശ്രമം. അന്തേവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്ലബിങ്ങ് ജോലിക്കെത്തിയ ആൾക്കെതിരെയാണ് കേസ്. മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.

ALSO READ:  നേതൃയോഗത്തിന് ശേഷവും സുധാകരന് പദവി കൈമാറിയില്ല; എംഎം ഹസ്സന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പദവിയില്‍ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News