സഞ്ചാരികൾക്ക് സന്തോഷം; പൊന്മുടിയും മറ്റ് അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങളും നാളെ തുറക്കും

മഴ കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് അടച്ചിട്ട പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കാൻ തീരുമാനം ആയി.പൊന്മുടിയിൽ നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ:ടൂറിസത്തിന് പുത്തനുണർവുമായി ഇന്‍വെസ്റ്റേഴ്സ് മീറ്റ്; ഉദ്ഘാടനം നവംബര്‍ 16 ന്

കൂടാതെ മഴ കാരണം അടച്ചിട്ടിരുന്ന വിതുരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കല്ലാർ , മീൻമുട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ തുറക്കുമെന്നും അറിയിപ്പ് നൽകി.

ALSO READ:ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News