കണ്ണൂർ കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

bus acident kannur

കണ്ണൂർ കൊട്ടിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ നീണ്ടുനോക്കി പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മാനന്തവാടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസും മാനന്തവാടിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Also Read; കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News