മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയില്‍ കുരങ്ങിന് മദ്യം നല്‍കി വിനോദസഞ്ചാരികള്‍

മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയില്‍ കുരങ്ങിന് വിനോദസഞ്ചാരികള്‍ മദ്യം നല്‍കി. ജീപ്പില്‍ എത്തിയ വിനോദ സഞ്ചാരികളാണ് കുരങ്ങിന് മദ്യം നല്‍കിയത്. മദ്യം നല്‍കുന്ന ചിത്രങ്ങള്‍ വനം വകുപ്പിന് ലഭിച്ചു.

Also Read- ‘സ്വയം വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ക്ഷമ ബിന്ദു; ആശംസകളുമായി സോഷ്യല്‍മീഡിയ

നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ മദ്യം കൊണ്ടുപോകുന്നത് തടയാന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട. ഇതിനിടെയാണ് പ്രദേശത്ത് മദ്യവുമായി വിനോദസഞ്ചാരികള്‍ എത്തിയത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

Also read- ‘ഇഞ്ചികൃഷി നശിപ്പിച്ചാലും, അരിക്കൊമ്പൻ ഉയിരാണ്’ ; അരിക്കൊമ്പന് പ്രതിമ നിർമിച്ച് കർഷകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News