സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം: ടിപി രാമകൃഷ്ണന്‍

സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.

ALSO READ: ‘സരിന്‍റെ നിലപാട് സ്വാഗതാര്‍ഹം,ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും സ്വീകരിക്കും,: ഇ എൻ സുരേഷ് ബാബു

സരിന്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസാണ് മറുപടി പറയേണ്ടത്. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നെന്ന് സിപിഐഎം നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്.
കോണ്‍ഗ്രസ് എല്ലായിപ്പോഴും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച പാര്‍ട്ടിയാണ്. മുന്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പുകളിലും വടകര പാര്‍ലമെന്റ് മണ്ഡല തെരഞ്ഞെടുപ്പിലും ബിജെപി കോണ്‍ഗ്രസ് ലീഗ് കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News