‘സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകൻ, ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കും…’: ടിപി രാമകൃഷ്ണൻ

tp ramakrishnan

സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്നും, ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സരിനെ പോലെ അല്ല സന്ദീപ്. സാറിന് ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Also Read; ‘പാർട്ടി നയം മാറ്റം ചർച്ച ചെയ്തിട്ടില്ല; രാഷ്ട്രീയ പ്രമേയ ചർച്ചകൾ ജനുവരിയിൽ…’: പ്രകാശ് കാരാട്ട്

പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. മധുര പാർട്ടി കോൺഗ്രസിലാണ് അത് പ്രസിദ്ധീകരിക്കുക. മറ്റ് തീരുമാനമൊന്നും എടുത്തതായി അറിവില്ലെന്നും, പാർട്ടി കോൺഗ്രസിൽ കൃത്യമായി പ്രസിദ്ധീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Also Read; ‘മാധ്യമ റിപ്പോർട്ടുകൾ മഠയത്തരം…’: രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News