ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ല; കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ലെന്ന് കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമ പ്രകാരം ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.

ALSO READ ;വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; വില്‍പ്പനയില്‍ 8 ലക്ഷം എന്ന തിളക്കം സ്വന്തമാക്കി ക്രെറ്റ

ഭരണഘടനപരമായ കടമകള്‍ പാലിക്കണമെന്നും കര്‍ഷകര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ ന്യായമായ നിയന്ത്രണങ്ങള്‍ വിധേയമാണെന്ന് കോടതി കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News