പുതുപ്പള്ളിയിലെ വോട്ടെണ്ണൽ; കെ കെ റോഡിൽ ഗതാഗത നിയന്ത്രണം

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.വെള്ളിയാഴ്‌ച വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയസ് കോളേജിന് സമീപം കെ കെ റോഡിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

also read:ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യുമായി കൈകോർക്കാനൊരുങ്ങി റിലയൻസ്

ഇതേ തുടർന്ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ അവസാനിക്കുന്നത് വരെ കെ കെ റോഡിൽ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ കലക്‌ടറേറ്റ് ജംഗ്ഷനിൽ നിന്ന്‌ തിരിഞ്ഞ് ലോഗോസ് ജങ്‌ഷൻ – ശാസ്‌ത്രി റോഡ്‌ വഴി പോകാൻ നിർദേശമുണ്ട്. മനോരമ ഭാഗത്ത് നിന്നും കലക്‌ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മനോരമ ജംഗ്ഷനിൽ നിന്ന്‌ ഈരയിൽകടവ് ജങ്‌ഷൻ വഴി പോകണമെന്നും നിർദേശമിറക്കി.
also read:കാൻസർ ബാധിക്കുന്നവരിൽ കുടുതലും അമ്പതു വയസ്സിൽ താഴെയുള്ളവരെന്ന് പഠനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News