കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാമൂടിനും കേരളപുരത്തിനും ഇടയ്ക്കാണ് സംഭവം. പുനലൂർ കൊല്ലം മെമുവാണ് ഇടിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

also read; സ്‌കൂളിലേക്ക് ബോംബ് എറിഞ്ഞ് ഭീകരര്‍, ആണ്‍കുട്ടികളുടെ ഡോര്‍മിട്രി പുറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പെൺകുട്ടികളെ വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News