പോത്തുമായി കൂട്ടിയിടിച്ചു; ട്രെയിൻ പാളം തെറ്റി അപകടം

ഊട്ടിക്ക് സമീപം തീവണ്ടി പാളം തെറ്റി. പോത്തുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു കോച്ച് പാളം തെറ്റി.മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവത തീവണ്ടി ഊട്ടി റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ പാളത്തിലുണ്ടായിരുന്ന വളർത്തു പോത്തുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പോത്ത് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ: ഒരിക്കലെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ ഇതി നിര്‍ബന്ധമായും അറിയുക

അപകടത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ ഇല്ല. അപകട സമയം 200-ലധികം പേർ ട്രെയിനിലുണ്ടായിരുന്നു.ട്രെയിൻ പാളം തെറ്റിയതോടെ യാത്രക്കാരെ ഇറക്കിവിട്ടു.ട്രെയിൻ കോച്ചുകൾ പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

ALSO READ: എന്തുകൊണ്ട് സ്വന്തം ഗ്ലാമറസ് ചിത്രങ്ങൾ വിറ്റ് ജീവിക്കുന്നു? പലരുടെയും തനിനിറം മനസിലായത് രാത്രിയുള്ള ഫോൺ വിളികളിൽ: കിരൺ റാത്തോഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News