മധുരയില്‍ ട്രെയിനിൽ തീപിടിത്തം; മരണം 9 ആയി

തമി‍ഴ്നാട് മധുരയില്‍ ട്രെയിൻ തീപിടിച്ച സംഭവത്തിൽ മരണം 9 ആയി. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടം. തീ നിയന്ത്രണ വിധേയമാക്കി.

also read:മണിപ്പൂര്‍ നിയമസഭ സമ്മേളനം തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.

also read:ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്നറിയപ്പെടും: നരേന്ദ്രമോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News