മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്‌ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് തീപിടിച്ചത്. ജനറേറ്റർ കാറിൽ പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. തീ അണച്ചു, ആളപായമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News