ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല്‍ വഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല്‍ വഴുതി വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) മരിച്ചത്.

READ ALSO:സ്‌നേഹത്തിന്റെ പൊതിച്ചോര്‍…. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി ഏഴാം വര്‍ഷത്തില്‍

തിരുവനന്തപുരത്ത് നിന്നും വന്ന് ധനുവച്ചപുരത്ത് ട്രെയിന്‍ വന്നിറങ്ങിയപ്പോഴാണ് അപകടം നടന്നത്. തിരുവനന്തപുരം, നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നുമാണ് വീട്ടമ്മ കാല്‍ വഴുതി വീണത്.

READ ALSO:പാലക്കാട് നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News