യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

രണ്ട് ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ മാറ്റം അറിയിച്ച് റെയില്‍വേ.

22638 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മെയ് 10, 21, 24, ജൂണ്‍ 04, 07 തീയതികളില്‍ മംഗലാപുരം സെന്‍ട്രലില്‍ നിന്ന് 23.45 മണിക്ക് സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പുറപ്പെടും.

Also Read : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി; പകരം ഉപയോഗിക്കേണ്ടത് ഇവ

16649 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്‌സ്പ്രസ് 2024 മെയ് 11, 22, 25, ജൂണ്‍ 05, 08 തീയതികളില്‍ 05.05 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്നും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News