ഐപിഎസ് തലപ്പത്ത് മാറ്റം; അങ്കിത്ത് അശോകിനെ സ്ഥലം മാറ്റി

ഐപിഎസ് തലപ്പത്ത് മാറ്റം. അങ്കിത്ത് അശോക് ഐപിഎസിനെ സ്ഥലം മാറ്റി. പുതിയ നിയമന ഉത്തരവ് പിന്നീട് ഉണ്ടാവും. പകരം ചുമതല ഇളംഗോ ആർ ഐ പി എസിന് നൽകി ഉത്തരവിറങ്ങി.

Also read:‘എൽഡിഎഫ് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും’: ഇ പി ജയരാജൻ

എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ എസ്പിയുടെ പോസ്റ്റ് രൂപീകരിച്ചു. കെ ഇ ബൈജുവിന് നിയമനം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News