ഐ എ എസ് ഓഫീസർമാരുടെ സ്ഥലം മാറ്റം; ഡോ. ശ്രീറാം വി ഐഎഎസ് ധനകാര്യ ഡിപ്പാർട്ട്‌മെൻ്റിലെ ജോയിൻ്റ് സെക്രട്ടറി & സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ

സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. ഡോ. ശ്രീറാം വി ഐഎഎസ് ധനകാര്യ ഡിപ്പാർട്ട്‌മെൻ്റിലെ ജോയിൻ്റ് സെക്രട്ടറി & സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയി നിയമിക്കപ്പെട്ടു. ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജ്ജിന് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ല കളക്ടർ ജെറോമിക് ജോർജ്ജിന് പിന്നാക്കവിഭാഗം ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനുകുമാരിയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു.

Also Read: തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികള്‍, അടുത്ത ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകും: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News