ഐഎഎസ് തലപ്പത്ത് മാറ്റം; പിബി നൂഹ് സപ്ലൈകോ സിഎംഡി

ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന മാറ്റം. പിബി നൂഹിനെ ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി. പകരം സപ്ലൈകോ സിഎംഡിയായാണ് നിയമനം. ശിഖ സുരേന്ദ്രനാണ് പകരം ടൂറിസം ഡയറക്ടർ ചുമതല. എറണാകുളം ജില്ലാ വികസന കമ്മിഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. അതേസമയം ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ ചുമതലകൂടി നൽകിയത്.

ALSO READ: ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News