കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് അച്ഛനൊപ്പം നടന്നുപോയ രണ്ടുവയസ്സുള്ള കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡർ ശ്രമിച്ചത്. തുടർന്ന് ഫോർട്ട് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ALSO READ: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചു; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News