തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി; പകരം ഉപയോഗിക്കേണ്ടത് ഇവ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ്. തുളസി പിച്ചി എന്നിവ പകരമായി ഉപയോഗിക്കും.

ALSO READ: കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ഒടുവിൽ മോദിയെ കൈവിട്ട് സ്തുതിപാടകരായ ചാനലുകൾ; ചേറൊഴിഞ്ഞ ഇന്ത്യയിൽ താമര വാടിത്തുടങ്ങി?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News