തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബൈജുവിന്റെ പിതാവ് അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബൈജുവിന്റെ പിതാവും മൃഗസംരക്ഷണ വകുപ്പ് റിട്ട: ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന കായംകുളം പള്ളിയ്ക്കല്‍ അരീപ്പുറത്ത് വീട്ടില്‍ ഡോ. കെ ഗോപിനാഥ പിള്ള (85) അന്തരിച്ചു.

READ ALSO:തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍

സംസ്‌കാരം 27-12-2023 വൈകിട്ട് 5 മണിക്ക് വസതിയില്‍. ചെറിയനാട് അയോദ്ധ്യ കുടുംബാംഗമായ കെ ജയകുമാരിയാണ് ഭാര്യ.

READ ALSO:ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News