Travel

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ലേഡീസ് കോച്ചിലെ സുരക്ഷ ഉറപ്പാക്കുമെന്നു റെയിൽവേ....

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍....

കാഴ്ചയുടെ കടലാണിത്… ഷൈലാബാനുവിനായി ശേഖര്‍ നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ട നിങ്ങളെ നിരാശപ്പെടുത്തില്ല

മലയാളികളോട് ബേക്കലിനെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ല, പ്രത്യേകിച്ച് മലബാറുകാരോട്. പക്ഷേ ഇന്നും ബേക്കലിനെയും കോട്ടയെയും കടല്‍ തിരകളെയും കാണാത്തവരും അറിയാത്തവരും....

വിമാനത്തിലെ പോലെ നിങ്ങളെ സ്വീകരിക്കാന്‍ സുന്ദരിമാര്‍ ഇനി ട്രെയിനിലും; എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിനിലേക്ക് കയറുമ്പോള്‍ ഒരു സുന്ദരി റോസാ പുഷ്പം നല്‍കി സ്വീകരിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല....

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍....

106 വര്‍ഷങ്ങള്‍ക്കു ശേഷം ടൈറ്റാനിക് പുനര്‍ജനിക്കുന്നു; പുതിയ ടൈറ്റാനികിന്റെ കന്നിയാത്ര 2018-ല്‍

106 വര്‍ഷം തികയുന്ന ദിവസം പഴയ ടൈറ്റാനിക്കിന്റെ ശരിപ്പകര്‍പ്പായി നിര്‍മിച്ച ടൈറ്റാനിക് കന്നിയാത്ര നടത്തും....

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള....

സ്‌കാനിയ ബസ് നിര്‍മിക്കുന്നതെങ്ങനെ? ആഡംബരത്തില്‍ രാജാക്കന്‍മാരായ ബസിന്റെ നിര്‍മാണഘട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ കാണാം

ലോകത്തു നിരത്തിലുള്ള ബസുകളില്‍ ഏറ്റവും യാത്രാസുഖം നല്‍കുന്നതും ആഡംബരമുള്ളതുമാണ് സ്‌കാനിയ. കേരളത്തിലുമുണ്ട് സ്‌കാനിയ. കെഎസ്ആര്‍ടിസിക്കും അതുപോലെ ചില സ്വകാര്യ ബസ്....

ലോകത്തെ സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍നിന്ന്; പട്ടികയില്‍ ഒന്നാമത് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി

ദുബായ്: ലോകത്ത് സുരക്ഷിതമായ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളുടെ മികച്ച ഇരുപതെണ്ണത്തിന്റെ പട്ടികയില്‍ രണ്ടു ഗള്‍ഫ് വിമാനക്കമ്പനികള്‍. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസാണ്....

ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍....

കാഴ്ചയില്‍ പൈതലല്ല പൈതല്‍മല; നട്ടുച്ചയിലും തണുത്തകാറ്റില്‍ കുളിരുകോരാം; പൂമ്പാറ്റകളോട് സല്ലപിക്കാം; വൈതാകളകന്റെ കൊട്ടാരം കാണാം

കുന്നും മലയും മാത്രം കയറുന്നതുകൊണ്ടാവാം പൈതല്‍മല പോവണം, ഇഷ്ടപ്പെടുമെന്ന് സുഹൃത്ത് പറഞ്ഞത്. ഇത് പ്രകൃതിയിലേക്കൊരു യാത്രയാണ്. മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ....

കുടുകുടു വണ്ടിയേറിപ്പോകാം മരുഭൂമിയും പൈതൃക കേന്ദ്രങ്ങളും കാണാന്‍; ഐആര്‍സിടിസിയുടെ വിനോദസഞ്ചാര ട്രെയിന്‍ ഡിസംബര്‍ മുതല്‍

മരുഭൂമി പാക്കേജില്‍ ജയസാല്‍മീര്‍, ജയ്പൂര്‍ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍.....

ഏറെ മോഹിപ്പിക്കുന്ന ലക്ഷദ്വീപ് കാണാന്‍ ആഗ്രഹമുണ്ടോ? അറിയേണ്ട കാര്യങ്ങളെല്ലാം

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി തീയേറ്ററുകളിലെത്തിയതോടെ ലക്ഷദ്വീപ് വീണ്ടും സഞ്ചാരികളുടെ മനസില്‍ ഇടംപിടിക്കുകയാണ്. ദ്വീപിന്റെ ഭംഗിയും ദ്വീപ് നിവാസികളുടെ ജീവിതവും ചിത്രത്തിന്റ....

റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു; ഇനി ഭക്ഷണം കിട്ടണമെങ്കില്‍ ഇ കാറ്ററിംഗില്‍ ബുക്ക് ചെയ്യണം; വഴിയൊരുങ്ങുന്നത് വന്‍ അഴിമതിക്ക്

സ്വകാര്യമേഖളയ്ക്കു കുടപിടിക്കാന്‍ ട്രെയിനുകളില്‍നിന്ന് റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു....

ചെന്നൈയിലുണ്ട് പേടിപ്പെടുത്തുന്ന റോഡുകള്‍; മരണം കാത്തിരിക്കുന്നതും പ്രേതബാധയുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞുപരത്തിയ പാതകള്‍

പഴയ മദിരാശിപ്പട്ടണം ചെന്നൈനഗരമായപ്പോള്‍ ചില റോഡുകള്‍ ജനങ്ങള്‍ക്കു പേടിയുള്ളതായി. പലതും ആത്മഹത്യ ചെയ്യാനെത്തിയവര്‍ മരണത്തെ പുല്‍കിയ പാതകളായി. ചിലതാകട്ടെ ഹൊറര്‍....

Page 13 of 14 1 10 11 12 13 14