ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി, ആലുവയില്‍ യാത്രികന്‍റെ കൈ അറ്റു

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്‍റെ കൈ അറ്റു.കോഴിക്കോട് ചേവായൂർ പറമ്പിൽ ശ്രീ പദം ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്.

ALSO READ: ‘സിയാൽ വികസനത്തിൽ പുതിയ അധ്യായം; കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നു’; മുഖ്യമന്ത്രി

ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വെട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.  ഒരു കൈ പൂർണമായി അറ്റുപോയി.  ആര്‍പിഎഫ് സംഘം ഉടനെത്തി പരുക്കേറ്റയാ‍ളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ പരിഹരിക്കും, നിക്ഷേപകർക്ക് ആശങ്ക വേണ്ട, സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News