Trending
‘സംഘികളുടെ ഇസ്ലാമിസ്റ്റ് ചാപ്പ മമ്മൂട്ടിക്ക് കൊടുക്കുന്നത് ടർബോയുടെ വിജയം ആയിരിക്കും’; സൈബർ സംഘികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ
മമ്മൂട്ടിയെ വർഗീയവത്കരിച്ച് മറുനാടൻ മലയാളിയും സൈബർ സംഘികളും നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി സോഷ്യൽ മീഡിയ. സംഘപരിവാറിന്റെ ഈ ശ്രമങ്ങൾ മമ്മൂട്ടിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടർബോ എന്ന....
വിജയത്തിന്റെയും എ പ്ലസുകളുടെയും പിന്നാലെയോടുന്ന കുട്ടികളുടെയും അവരെ ഓടിക്കുന്ന മാതാപിതാക്കളുടെയും കാലത്ത് തന്റെ മകനായി പിറന്നതിൽ മകനോട് നന്ദി പറഞ്ഞ്....
ഈ പൊരിവെയിലത്ത് പുറത്തിറങ്ങുന്നവരുടെയൊക്കെ മനസ്സിൽ ഒരൊറ്റ ചിന്തയെ കാണു, എങ്ങനെയെങ്കിലും വീട്ടിൽ പോയി ഒന്ന് കുളിച്ചാൽ മതി എന്ന്.. ആ....
ബംഗളുരുവിൽ ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. 3000....
ടിക്കറ്റില്ലാത്ത ആളുകൾ ട്രെയിനിന്റെ എ സി കോച്ചിൽ കയറുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വാതിൽ അകത്തുനിന്ന് അടയ്ക്കുകയും കൂടി ചെയ്തതോടെ....
ലോകത്ത് ഒന്നിനെയും ഭയമില്ലാത്ത ഒരു മൃഗമുണ്ട്. കേൾക്കുമ്പോൾ കടുവയെ സിംഹമോ ആണെന്ന് തോന്നുമെങ്കിലും ഇത് മറ്റൊരു കുഞ്ഞൻ മൃഗമാണ്. ഹണി....
ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമുയർത്തി മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലി മദ്യനയ അഴിമതി കേസിൽ....
പ്രണയബന്ധം വേർപെട്ട ദേഷ്യത്തിൽ കാമുകിയുമായി ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിലെ ക്ലോസറ്റുമായി കടന്ന് കാമുകൻ. പ്ലംബിംഗ് ജോലി ചെയ്തിരുന്ന കാമുകനും കാമുകിയും....
അറുപത്തി രണ്ടാം വയസിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്നശേഷിക്കാരി. തൃശൂർ സ്വദേശിയായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് ഏഴു കിലോമീറ്റർ....
35 ആം വയസിൽ ജീവിതമൊക്കെ സെറ്റിലായി ഇനി ഒരു വിവാഹമൊക്കെയാകാം എന്ന് കരുതിയ യുവാവിനെ ഒരു ലിസ്റ്റ് കൊണ്ട് ഞെട്ടിപ്പിച്ച....
ഗായകൻ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിച്ച സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ അടക്കം ഈ വിഷയം ചർച്ചയായി. നിരവധിപേരാണ്....
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളില്‍ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍. സബ് വേ സര്‍ഫേഴ്‌സ് എന്ന ജനപ്രിയ ഗെയിമിലെ....
ഗുരുഗ്രാമിൽ കഫെയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ച അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിലായി. മൗത്ത് ഫ്രഷ്നെർ കഴിച്ചശേഷം....
ചിലന്തിയുടെ വലുപ്പം ഒരിഞ്ചില്‍ താഴെ കൊന്ന് തിന്നത് ഒരു വലിയ പാമ്പിനെ. കേട്ടാല്‍ ആരും വിശ്വസിക്കില്ലെങ്കിലും ഇത് സാധിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍....
സംസ്ഥാനത്ത് വേനല്‍ച്ചൂട് അസഹ്യമായി തുടരുമ്പോള്‍ പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തിയിരിക്കുകയാണ് തിരുവനന്തപുരം മൃഗശാല. അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും മൃഗശാലയില്‍....
മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തിലോരു വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മനം കവരുന്ന....
കുട്ടികൾ ഡാൻസ് കളിക്കുന്നത് കാണാൻ ഏവർക്കും ഏറെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു കുട്ടി ഡാൻസ് കളിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ....
ആത്മവിശ്വാസത്തോടെ പൊതുവേദികളില്‍ സംസാരിക്കാന്‍ കഴിഞ്ഞാല്‍ അതിനപ്പുറം ലോകം കീഴടക്കാന്‍ ഇല്ല എന്ന് വേണം പറയാന്‍. എന്നിരുന്നാലും കുറച്ചാളുകള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍....
ഹൈദരാബാദില്‍ വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കൂട്ടാളികളും അറസ്റ്റില്‍. സ്വകാര്യ ടെലിവിഷന്‍ മ്യൂസിക് ചാനല്‍ അവതാരകനെയാണ്....
സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ്....
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ പാക് യുവാവിനെ വിവാഹം ചെയ്ത് ഇന്ത്യന്‍ വംശജ. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി....
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുളള പോസ്റ്റുകളും റീലുകളുമാണ്.ഇത്തരത്തില്‍ കമന്റുകള്‍ കിട്ടാന്‍ നിരവധി പേര്‍ വിഡിയോകള്‍ പോസ്റ്റ്....