Trending

കരിപ്പൂര്‍ വിമാനാപകടം; പരുക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കരിപ്പൂര്‍ വിമാനാപകടം; പരുക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട്....

മാതൃഭൂമിയുടെ കള്ളവാര്‍ത്തയും പൊളിഞ്ഞു; പാഴ്‌സലിലുണ്ടായിരുന്നത് വിശുദ്ധ ഖുറാനെന്ന് വ്യക്തം; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീനെതിരായുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്തയുടെ മുനയൊടിയുന്നു. യുഎഇ കോണ്‍സില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് നല്‍കിയ രേഖയില്‍....

രാജമല ദുരന്തം; ദൃക്‌സാക്ഷിയുടെ വാക്കുകള്‍

നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയായ വൃദ്ധന്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തമെന്ന് വൃദ്ധന്‍ പറഞ്ഞു.....

രാജമലയില്‍ കുടുങ്ങി കിടക്കുന്നത് 80 പേരെന്ന് പ്രാഥമികവിവരം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 അംഗ സംഘം പുറപ്പെട്ടു മൂന്നു പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു.....

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: 13 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 13 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദ്ദേശം....

എന്‍ഐഎ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമെന്ന് വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക്....

മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

ദില്ലി: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ തരംഗമാകുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം....

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ചൊവ്വാഴ്ച രാത്രി പെയ്ത....

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ....

ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല: എഫ്സിഐ ഗോഡൗണിലെ ഏഴുപേര്‍ക്കും കൊവിഡ്

തിരുവനന്തപുരം: ഒരു എസ്‌ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

പ്രിയങ്കയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികളുടെ യോഗം; പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. വിഷയത്തില്‍ എന്തു നിലപാട്....

സിവില്‍ സര്‍വ്വീസ്: അഞ്ചാം റാങ്ക് മലയാളിക്ക്; ആദ്യ നൂറില്‍ 11 മലയാളികള്‍; പരീക്ഷാ ഫലം പൂര്‍ണരൂപം

ദില്ലി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി....

രാമക്ഷേത്ര നിര്‍മാണം; പിന്തുണച്ച് പ്രിയങ്കാ ഗാന്ധി

ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക....

സ്വര്‍ണക്കടത്ത്: യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതിയുടെ ചോദ്യം; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി; റമീസ് മൂന്നുദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നാവര്‍ത്തിച്ച് എന്‍ ഐ എ കോടതി. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന....

ഹിന്ദുത്വത്തില്‍ ഉറച്ച് കോണ്‍ഗ്രസ്; അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്; രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ല, ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം

തിരുവനന്തപുരം: അയോധ്യ വിഷയത്തില്‍ കമല്‍നാഥിനെ പിന്തുണച്ച് കേരളത്തിലെ മഹിളാ കോണ്‍ഗ്രസ് നേതാവ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക്....

മനസാക്ഷിയില്ലാത്ത മലയാളി; അപകടസ്ഥലത്ത് കാഴ്ചക്കാരായി; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: തിരുവല്ല കടപ്രയില്‍ അപകട സ്ഥലത്ത് കാഴ്ചക്കാരായി നാട്ടുകാരും വഴിയാത്രക്കാരും. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.....

ക്വാറി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറി ആര്‍എസ്എസ് നേതാവിന് കോഴ നല്‍കിയത് മൂന്നു കോടി; വെളിപ്പെടുത്തല്‍ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് വധഭീഷണി #KairalinewsBigBreaking

കോഴിക്കോട്: ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്എസ് നേതാവ് മൂന്നു കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി....

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ഇടപ്പള്ളി സ്വദേശിയുമായ ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ....

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.....

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ....

Page 33 of 86 1 30 31 32 33 34 35 36 86