Trending

സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തിയെന്നും കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

സുശാന്തിന്റെ മരണം: വില്ലത്തി റിയ?; നിര്‍ണായകമായി അങ്കിതയുടെ മൊഴി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.....

കൊവിഡിനെ തുരത്താമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്; പ്രാര്‍ത്ഥന നടത്തിയത് അറുപതിലധികം വീടുകളില്‍

ഇടുക്കി: കൊവിഡ് വൈറസ് ബാധയെ തുരത്താമെന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി ജില്ലയില്‍....

പിവി അന്‍വറിന് നേരെ ആര്‍എസ്എസിന്റെ വധശ്രമ നീക്കം; ക്രിമിനല്‍ സംഘം പിടിയില്‍; ക്വട്ടേഷന്‍ സംഘത്തെ നിലമ്പൂരിലെത്തിച്ചത് ആര്‍എസ്എസ് നേതാവ്; പിന്നില്‍ ആര്യാടന്‍ ഷൗക്കത്തെന്നും അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനലുകളെ നിലമ്പുരിലെത്തിച്ചത്. ആര്‍എസ്എസ്‌കാരനായ മുരുകേശ് നരേന്ദ്രന്‍ എന്നയാളായിരുന്നു സംഘത്തെ....

പാലത്തായി പീഡനം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതിയും കേസിന്റെ നിലവിലെ സ്ഥിതിയും....

‘ആശങ്ക വേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്…കൊവിഡിനെ തടയാന്‍ നമുക്ക് സാധിക്കും’

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കേരളത്തിന്റെ ആദിത്യ സോളാര്‍ ബോട്ടിന് അന്തര്‍ദേശീയ അംഗീകാരം; അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ്....

പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തി പ്രചരണം; ലസിത പാലക്കലിനെതിരെ കേസ്; ഇതൊക്കെ സംഘികള്‍ക്ക് പറ്റൂയെന്ന് സോഷ്യല്‍മീഡിയ

കണ്ണൂര്‍: പിതാവിന്റെയും മകളുടെയും ഫോട്ടോ ഉപയോഗിച്ച് പീഡകന്‍ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ....

സുചിത്ര കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു

സുചിത്ര കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകന്‍ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. അന്ന് കേസന്വേഷിച്ച കരുനാഗപ്പള്ളി....

കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ട് കേന്ദ്രം; ഓഗസ്റ്റ് 20 മുതല്‍ 26 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം; ഓഗസ്റ്റ് 9ലെ തൊഴിലാളി പണിമുടക്കിന് പിന്തുണ

ദില്ലി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക സിപിഐഎം പ്രതിഷേധം. ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ....

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 49,931 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

”എനിക്കുറപ്പുണ്ട്, ചിരിച്ചു കൊണ്ട് തന്നെയാകും നീ മാഞ്ഞത്…” പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എഎ റഹീം

തിരുവനന്തപുരം: അര്‍ബുദത്തോട് പൊരുതി ഒടുവില്‍ മരിച്ച ഡിവൈഎഫ്‌ഐ നേതാവ് ശാന്തിക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.....

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു; സംസ്‌കാരം വൈകിയത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് ബിജെപി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട്

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയുടെ സംസ്‌കാരം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ്....

”ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്, അങ്ങനായാല് ഞമ്മക്കൊരു കൊയപ്പോല്യ”; വൈറലായി മുഹമ്മദ് ഫായിസിന്റെ പൂവ് നിര്‍മ്മാണം

കഴിഞ്ഞദിവസമാണ് ഒരു ചെറിയ കുട്ടി പേപ്പര്‍ കൊണ്ട് പൂവ് നിര്‍മിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ജീവിതത്തില്‍ തോറ്റ് പോകുമെന്ന് ഭയക്കുന്നവര്‍ക്കുള്ള....

അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

മനുഷ്യരാശി ഒന്നാകെ അതിജീവനത്തിനായി പൊരുതുന്ന രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതിയിലാണ് നമ്മള്‍. മനുഷ്യനോടും അവന്റെ ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്നതോ അതിജീവനത്തില്‍ അവനെ....

ബിജെപിയോടാണ്: ”കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്; പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്; നാളെ ആര്‍ക്കും രോഗം പിടിപെടാമെന്ന് മറക്കരുത്: മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആള്‍ക്കൂട്ടമാണ് അപകടം”

കോട്ടയത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ: വിഷയത്തില്‍ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: എന്റെ....

‘മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ഇയാള്‍ എത്രത്തോളം മനുഷ്യത്വവിരുദ്ധന്‍’; നാളെ ആര്‍ക്കും വരാം, രോഗം; മാസ്‌ക് പോലും ശരിയായി ധരിക്കാതെ ആരോഗ്യപ്രവര്‍ത്തകരോട് ബിജെപി കൗണ്‍സിലറുടെ ആക്രോശവും

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ....

കോട്ടയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് ബിജെപി കൗണ്‍സിലര്‍; ചെയ്യുന്നത് നാടിനോടുള്ള ദ്രോഹം; കൊവിഡ് ബാധിതന്റെ സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകള്‍. ബിജെപി കൗണ്‍സിലര്‍ ഹരികുമാറാണ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്.....

Page 36 of 88 1 33 34 35 36 37 38 39 88