Trending
ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നവരോട് ഈ കുടുംബത്തിന്റെ അപേക്ഷ; വീടെന്ന സ്വപ്നം തല്ലികെടുത്തല്ലേ
രണ്ടു പതിറ്റാണ്ടായി തല ചായ്ക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കണ്ടു കഴിയുകയാണ് പത്തനംതിട്ടയിലെ ഒരു നിര്‍ധന കുടുംബം. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലൂടെ ഇവരുടെ സ്വപ്നങ്ങള്‍ പൂവണിയുകയാണ്.....
ഇ വേ ബില്ലുകൾ ഇല്ലാത്ത സ്വർണ്ണം ഇനി മുതൽ കണ്ട് കെട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത ജിഎസ്ടി കൗൺസിൽ....
(മലയാള മനോരമ ദിനപത്രത്തിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ മറുപടി) പ്രിയപ്പെട്ട മനോരമ പത്രാധിപര്‍ക്ക് വളരെ കൗതുകമുണര്‍ത്തുന്ന ഒരു....
തിരുവനന്തപുരം: കൈരളി ടിവി ചെയര്‍മാനായി പദ്മശ്രീ മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ....
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍....
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കസ്റ്റംസ് ഇക്കാര്യമറിയിച്ചത്. സ്വര്‍ണ്ണക്കടത്തുമായി....
കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍....
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ പൊതിഞ്ഞു നല്‍കിയ കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസിന്റെ ആദരം. ചെല്ലാനത്തെ....
ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതില്‍ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്.....
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുണ്ടായ ദുരിതങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സമാശ്വാസമായി 206.17 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം....
തിരുവനന്തപുരം: ഉരുള്‍പൊട്ടിയപ്പോഴും വിമാനം തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ വാക്കുകള്‍:....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആര്‍എസ്എസിന്റെ ജില്ലാ....
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട്....
മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിക്കണം? കൈരളി ന്യൂസ് ചര്‍ച്ചാ പരിപാടിയില്‍ ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.....
തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ചിലരുടെ മാധ്യമങ്ങള്‍ക്ക്....
തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം പോലുള്ള മനുഷ്യസ്നേഹത്തിന്റെ കാഴ്ചകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും തനിക്ക് കാണാനായെന്ന് ജലീല്‍ എന്ന അധ്യാപകന്റെ കുറിപ്പ്. കുറിപ്പിന്റെ....
തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ‘പ്രമുഖ’ മാധ്യമമായ മനോരമ. നിരന്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന മനോരമയ്ക്ക് അത്....
കോഴിക്കോട്: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. പൈലറ്റും സഹപൈലറ്റും അടക്കമുള്ളവരാണ്....
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മലപ്പുറം, കോഴിക്കോട്....
തിരുവനന്തപുരം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പരിക്കേറ്റവര്‍ക്ക് അടിയന്തര....
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എന്‍ഡിആര്‍എഫ്....