Trending
കൂരാച്ചുണ്ടില്‍ ക്വാറന്റൈന്‍ ലംഘനം; സുരക്ഷാനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ലീഗ്; വിദേശത്ത് നിന്നെത്തിയവര്‍ക്ക് സ്വീകരണം
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും അട്ടിമറിക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്നും നാട്ടിലലക്കെത്തിയ പ്രവാസികള്‍ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍സ്വീകരണം നല്‍കി.....
തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കെഎസ്എഫ്ഇ -കുടുംബശ്രീ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ 45 ലക്ഷത്തോളം കുടുംബശ്രീ-അയല്‍ക്കൂട്ടം....
കോഴിക്കോട്: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 26ന് തിരുവനന്തപുരം,....
കഴിഞ്ഞവര്‍ഷത്തെ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്....
അതിര്‍ത്തിയില്‍ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏപ്രിലില്‍ ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ തീരുമാനം.കമാണ്ടര്‍ തല....
തൃശൂര്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുമായി മുന്നോട്ട് പോകുമെന്ന് പി ടി കുഞ്ഞുമുഹമ്മദ്. സംഘപരിവാര്‍ ഭീഷണികളെ കാര്യമാക്കുന്നില്ല.....
രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി. രാജ്യത്തു ഒരാഴ്ചക്കിടെ....
കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി.....
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....
കോവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്ര സര്‍ക്കാര്‍. നാല്‍പ്പത്തിയൊന്ന് കല്‍ക്കരിപാടങ്ങള്‍ സ്വകാര്യമേഖലയ്ക്കായി ലേലത്തിന് വയ്ക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി....
കിഴക്കന്‍ ലഡാക്കിലെ ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിരുന്നതായി വിവരം. ഇന്ത്യന്‍ മേഖലയില്‍ ചൈനീസ് സൈന്യം തമ്പടിക്കുന്നതിന്റെ ദൃശ്യങ്ങള്‍....
കൊച്ചി: നടന്‍ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ സത്യാവസ്ഥ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഫെഫ്ക, താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കി. ഫെഫ്ക....
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയായ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ പിടിയില്‍. കേസിലെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ നീരജ് മാധവ്. സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെക്കുറിച്ചുമാണ് നീരജിന്റെ പ്രതികരണം. നീരജിന്റെ വാക്കുകള്‍:....
തൃശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍. കഴിഞ്ഞദിവസം നട്ടെല്ലിന് നടന്ന ഓപ്പറേഷനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍....
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് എതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടന്നു. എ കെ ജി ഭവന് മുന്നില്‍....
തിരുവനന്തപുരം: രോഗവ്യാപനം തടയാനാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. മന്ത്രിയുടെ വാക്കുകള്‍: ”എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ്....
മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി വിവേക് ഒബ്‌റോയി. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്....
തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി ഷൈജുവാണെന്ന് പൊലീസ്. ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്....
കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ്....