Trending
പാലക്കാട് കൊവിഡ് ബാധിതനായ ഡ്രൈവര്‍ മുങ്ങി; എത്തിയ സ്ഥലം കണ്ടെത്തി പൊലീസ്
പാലക്കാട് ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ മുങ്ങി. ആന്ധ്രയില്‍ നിന്ന് ചരക്ക് ലോറിയില്‍ ആലത്തൂരിലേക്കെത്തിയ യുവാവാണ് പരിശോധനാ ഫലം വരുന്നതിന് മുമ്പ്....
മുംബൈ: പ്രമുഖ ബോളിവുഡ് നടന്മാരുടെ മാനേജരായി പ്രവര്‍ത്തിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ (28) മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.....
കൊവിഡ് 19 സമൂഹ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം. കേന്ദ്രം നിര്‍ദ്ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭാ....
കൊച്ചി കപ്പല്‍ശാലയിലെ വിമാനവാഹിനിക്കപ്പലില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.രാജസ്ഥാന്‍ ബീഹാര്‍ സ്വദേശികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാവികസേനക്ക്....
തിരുവനന്തപുരം: മുന്‍ രഞ്ജി ട്രോഫി താരം ജയമോഹന്‍ തമ്പി(64)യുടെ മരണത്തിന് കാരണം തലയ്ക്ക് പിന്നിലേറ്റ അടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച....
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ്....
ദില്ലി: പാലക്കാട് ഗര്‍ഭിണിയായ ആന പടക്കം കടിച്ച് മുറിവേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിലപാടു തിരുത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം.....
തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കൊവിഡ് രോഗബാധിതരായവരില്‍ 88 ശതമാനം പേരും പുറംനാടുകളില്‍ നിന്നെത്തിയവര്‍. മെയ് ഒമ്പതുമുതല്‍ ജൂണ്‍ ഏഴുവരെ....
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എന്‍....
മൂവാറ്റുപുഴ ദുരഭിമാന വധശ്രമക്കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. ചാലിക്കടവ് പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് അന്വേഷണ....
തിരുവനന്തപുരം: ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.....
ദുബായി: കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി....
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
കോവിഡ് പ്രതിരോധത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചാണ് നന്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം. ഈ നാട് ഇവര്‍ക്കൊപ്പം കൈകോര്‍ക്കുയാണ്. ആരോഗ്യ....
കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ രണ്ടു ദിവസം കൂടി സമയം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം. ബുധനാഴ്ച വരെ കാത്തിരിക്കാന്‍ ജോസഫിനോട്....
കോട്ടയം: മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി ഷാജി എന്ന വിദ്യാര്‍ഥിനിയെ ഹാളില്‍നിന്ന് പുറത്താക്കിയത് കോപ്പിയടിച്ചതിനെത്തുടര്‍ന്നാണെന്ന് കോളേജ് അധികൃതര്‍. വിദ്യാര്‍ഥിനി....
കൊച്ചി: ഇളവുകള്‍ അനുവദിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ....
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച്....