Trending

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രഥമദൃഷ്ട്യാ തെളിവുണ്ട്

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രഥമദൃഷ്ട്യാ തെളിവുണ്ട്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. രേഖകള്‍....

മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടുന്നവരുമായി ചര്‍ച്ച നടത്താന്‍ സിപിഐഎം സന്നദ്ധം: കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐഎം സന്നദ്ധമാണെന്ന്....

എത്ര പേര്‍ക്ക് രോഗം ബാധിച്ചാലും സംസ്ഥാനത്ത് ചികിത്സ സൗജന്യമായിരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിലവില്‍ സമൂഹവ്യാപനമില്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ പരിശോധനാകിറ്റുകളുടെ ദൗര്‍ലഭ്യം....

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ലോക്ഡൗണില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും....

ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്ബി പേജില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കുറിപ്പിനൊപ്പം മദ്യക്കുപ്പികളുടെയും ടച്ചിംഗിന്റെയും ചിത്രങ്ങള്‍

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കുറിപ്പിനും ചിത്രങ്ങള്‍ക്കുമൊപ്പം മദ്യക്കുപ്പികളുടെ ചിത്രവും. ചുഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍....

ബെവ് ക്യൂ: ഒടിപി വന്നില്ലേ… പരിഹാരമുണ്ട്

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി (one time password) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന്....

വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9....

മദ്യവിതരണം തുടങ്ങി; ക്യൂവില്‍ അഞ്ചു പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യവിതരണം തുടങ്ങി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഔട്ട്ലറ്റുകളില്‍നിന്ന്....

കൊവിഡിന് ശേഷം; പ്രവാസികളും നാടും വികസനവും; എംഎ യൂസഫലി പറയുന്നു #WatchFullVideo

കേരളത്തില്‍ 1000 കോടി രൂപയുടെ രണ്ടുപദ്ധതികള്‍ കൊവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കേരളത്തിലെ കൊവിഡ് പ്രതിരോധ....

ഉത്രയെ മരുന്നു നല്‍കി മയക്കിയശേഷം പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; ചോദ്യംചെയ്യലില്‍ സൂരജിന്റെ വെളിപ്പെടുത്തല്‍

ഉത്രക്ക് മരുന്ന് നല്‍കി മയക്കിയശേഷമാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സൂരജിന്റെ വെളിപ്പെടുത്തല്‍. ആദ്യത്തെ....

ബെവ് ക്യൂ പ്ലേസ്റ്റോറില്‍; ബുക്കിംഗ് രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍....

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ പൊലീസ്; ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്....

കാത്തിരിക്കുന്നവരോട്: ആപ്പ് വരും, സമയം പറഞ്ഞ് ഫെയര്‍കോഡ്

കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. രാത്രി 10മണിക്ക് മുന്‍പ് ബെവ്....

ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍, കുടുംബത്തിലെ നിരവധിപ്പേര്‍ക്കും രോഗം: നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സംഭവങ്ങളില്‍....

വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്നവരോട്: ഒരാള്‍ ഇട്ടുനോക്കിയ വസ്ത്രം മറ്റൊരാള്‍ ഇട്ടുനോക്കരുത്: വൈറസ് പകരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ലെന്നും....

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി; കര്‍ശനനടപടികള്‍ തുടരും

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ....

ഇന്ന് മാസ്‌ക്ക് ധരിക്കാതെ 3261 പേര്‍; . ക്വാറന്റൈന്‍ ലംഘിച്ച് 38 പേര്‍: ശക്തമായി നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍....

ജനം ഒന്നിച്ചു നില്‍ക്കണം, പ്രതിസന്ധി മറികടക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പാര്‍ട്ടികളുടേയും....

ഇനി ഞായറാഴ്ചകള്‍ ശുചീകരണദിനം; വീടുകളും പരിസരവും ശുചിയാക്കണം, പൊതുസ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും....

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ വിവരം അറിയിക്കണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധന പാലിക്കുന്നില്ലെങ്കില്‍ അക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങള്‍....

സിനിമാ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ ഗുണ്ടകള്‍ ക്ഷേത്രവും ആക്രമിച്ചു

കൊച്ചി: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ ഗുണ്ടകള്‍ ക്ഷേത്രത്തിനും കേടുപാടുകള്‍ സൃഷ്ടിച്ചു. മതവിദ്വേഷം സൃഷ്ടിക്കാന്‍ കാലടി ശിവക്ഷേത്രത്തിന്റെ....

കൊവിഡ്: മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെച്ച പ്ലസ് വണ്‍- പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചു. കര്‍ശനമായ കൊവിഡ് പ്രതിരോധ മുന്‍ കരുതലുകളോടെയാണ് പരീക്ഷ....

Page 48 of 88 1 45 46 47 48 49 50 51 88
GalaxyChits
bhima-jewel
sbi-celebration

Latest News