Trending

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍, സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത....

വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈ മാസത്തിന് ശേഷം; സുരക്ഷാ മാനദണ്ഡങ്ങളോടെ സിനിമാ ഷൂട്ടിംഗ്; രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ചില കാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ....

ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14....

വൈറലായ ‘തങ്കു പൂച്ചേ… മിട്ടു പൂച്ചേ’ ടീച്ചര്‍ ഇവിടെ ഹാജരുണ്ട്; കേരളം ഒന്നടങ്കം കേട്ട ആ ക്ലാസിനെക്കുറിച്ച് സായി ശ്വേത പറയുന്നു

ആരവങ്ങളും കണ്ണീരും പ്രവേശനോത്സവവും ഒന്നുമില്ലാതെയാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂള്‍ വര്‍ഷം തുടങ്ങിയത്. അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴിയായിരുന്നു പുതിയ അധ്യയനവര്‍ഷം....

#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും....

ടിനു യോഹന്നാന്‍ കേരള രഞ്ജി ട്രോഫി ടീം കോച്ച്

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള....

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ദില്ലിയില്‍ തദേശിയര്‍ക്ക് മാത്രം ചികിത്സ; അതിര്‍ത്തികള്‍ അടച്ചു

തദേശിയര്‍ക്ക് മാത്രം ചികിത്സ നല്‍കാന്‍ ഒരുങ്ങി ദില്ലി സര്‍ക്കാര്‍. വിഷയത്തില്‍ ദില്ലിക്കാരുടെ അഭിപ്രായം കേജരിവാള്‍ തേടി. ആശുപത്രികളില്‍ കിടത്തി ചികില്‍സിക്കാനുള്ള....

പരിസ്ഥിതി ദിനം: ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷത്തെെകള്‍ നടും

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകള്‍ നടും. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന....

കാലവര്‍ഷം എത്തി: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ടു ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരും. ഇന്നും നാളെയും കോഴിക്കോട്....

ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.....

കെഎംസിസിക്കെതിരെ പ്രവാസികളുടെ പരാതി; യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി; ക്വാറന്റൈന്‍ ചെലവും നല്‍കണം

ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട്....

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് ജിയോ കേരള മേധാവി; പ്രതിരോധത്തില്‍ കേരള മാതൃക ലോകശ്രദ്ധ നേടി

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് റിലയന്‍സ് ജിയോ കേരള മേധാവി നരേന്ദ്രന്‍ കെ സി.....

കൊവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍; മെട്രോ നഗരങ്ങളില്‍ വാങ്ങുന്നത് പതിനാറ് ലക്ഷം രൂപ വരെ

കോവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍. ദില്ലി,കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി വാങ്ങുന്നത്....

ഇന്ന് 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

പൈലറ്റിന് കൊവിഡ്; ദില്ലി -മോസ്‌കോ വിമാനം തിരിച്ചുവിളിച്ചു

മോസ്‌കോയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി-മോസ്‌കോ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാവിലെയാണ് വിമാനം മോസ്‌കോയിലേക്ക്....

ക്വാറന്റൈന്‍ ലംഘനം; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍; മുങ്ങാന്‍ ശ്രമിച്ചത് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....

ഇന്ന് 62 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 22 ഹോട്ട്‌സ്‌പോട്ടുകള്‍; ആശങ്ക വേണ്ട, പ്രധാനശ്രദ്ധ രോഗം പടരാതിരിക്കാന്‍; ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും....

സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച്....

യുവതിക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍

പുനലൂര്‍ സ്വദേശിനിയായ മഹാരാഷ്ട്രയില്‍ ജോലി നോക്കി വരുന്ന യുവതിക്ക് ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ അയച്ച് നല്‍കിയ ആള്‍ പിടിയില്‍.....

Page 50 of 91 1 47 48 49 50 51 52 53 91