Trending
കൊവിഡ്: മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിച്ചു
കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെച്ച പ്ലസ് വണ്‍- പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചു. കര്‍ശനമായ കൊവിഡ് പ്രതിരോധ മുന്‍ കരുതലുകളോടെയാണ് പരീക്ഷ നടന്നത്.സംസ്ഥാനത്ത് രണ്ടായിരത്തി മുപ്പത്തി രണ്ട് (....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍....
കൊച്ചി: കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരു സംഘപരിവാര്‍ ഗുണ്ട കൂടി അറസ്റ്റില്‍.....
ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....
ദുബായിലും സൗദി അറേബ്യയിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദുബായില്‍ ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള....
തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്....
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....
മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഘപരിവാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യയും. ജയസൂര്യയുടെ വാക്കുകള്‍: ഇത് ആര് ചെയ്താലും....
തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമ സെറ്റ് തകര്‍ത്ത വര്‍ഗീയ വാദികള്‍ക്ക് എതിരെ നടന്‍ ടോവിനോ തോമസ് വടക്കേ ഇന്ത്യയില്‍ മാത്രം....
തിരുവനന്തപുരം: കാലടിയില്‍ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്രംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരെ സിനിമാമേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു.....
തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ സിനിമാ മേഖലകളില്‍....
തിരുവനന്തപുരം: കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖിയും നിപയും....
അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി പ്രസവാവധി നല്‍കിയതും വസ്ത്രശാലകളിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടെ അവകാശമാക്കിയതുമടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് തൊഴില്‍ വകുപ്പ്....
മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ചേര്‍ത്തു നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ എന്ന മന്ത്രിക്ക് കഴിഞ്ഞത് ഈ രണ്ട് മേഖലകളിലുമുള്ള ആഴത്തിലുള്ള അറിവ് കൊണ്ടു....
ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറിയത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ കൂടി തെളിവാണ്. സംസ്ഥാനത്തിന്റെ....
82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതുള്‍പ്പെടെയുള്ള ചരിത്ര നേട്ടങ്ങളാണ് ജല വിഭവ വകുപ്പില്‍ നടന്നത്. വിവാദത്തില്‍പെട്ട് കിടന്നിരുന്ന മൂവാറ്റുപുഴ....
കൊവിഡും പ്രളയവും പോലുള്ള മഹാ ദുരന്തങ്ങളുടെ കാലത്തും കേരളത്തിന് പിടിച്ചു നില്‍ക്കാനായത് ഇവിടുത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു....
കേരളം കണ്ട മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്താണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേത്. പ്രകൃതിദുരന്തങ്ങള്‍ ഒന്നൊഴിയാതെ വന്നു നിറഞ്ഞപ്പോഴും നെല്‍കൃഷിയിലും പച്ചക്കറി....
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്നാല്‍ പ്രതിസന്ധിക്കള്‍ക്കിടെയിലും ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പദ്ധതികള്‍ക്കും വികസന....
കൊവിഡ് കാലത്ത് കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം നല്കി മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചു.....
സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകര്‍ന്ന വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ വൈദ്യതി വകുപ്പില്‍ നടന്നത്. എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കം....