Trending
80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല
80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. 20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട അധിക ഭക്ഷ്യ ധാന്യം ലഭിച്ചില്ലെന്ന് കണക്ക്.....
ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍....
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി വാര്‍ത്താ....
പാലക്കാട്: സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം പിന്തുടരുമ്പോള്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്ത് നിര്‍ത്താതെ പോയ....
മാലി ദ്വീപില്‍ നിന്നും മടക്കി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും. നാവിക സേനയുടെ....
ദില്ലി: വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. അബുദാബി, ദുബായി എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ്....
ദില്ലി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. തയ്യാറെടുപ്പിന്....
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. വിമാനങ്ങളില്‍ ഇരുനൂറോളം....
സംസ്ഥാനം വിട്ടു സഞ്ചരിക്കുമ്പോള്‍ പുറപ്പെടുന്ന സംസ്ഥാനത്തേയും എത്തിച്ചേരണ്ട സംസ്ഥാനത്തേയും സര്‍ക്കാരുകളുടെ പാസുകള്‍ വാങ്ങി വേണം യാത്ര ചെയ്യാനെന്ന് മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്നു പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. ചെന്നൈ കോയമ്പേട് പോയി....
സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ ലോട്ടറി വില്‍പന ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ജൂണ്‍ ഒന്നു മുതല്‍ നറുക്കെടുപ്പ്....
ഇപ്പോള്‍ കേരളത്തിലായിരിക്കുക എന്നത് പ്രിവിലേജ് തന്നെയാണെന്നും അതുകൊണ്ട് നാട്ടിലുള്ളവരെ ഓര്‍ത്തു കൂടി ഹൃദയതാളം അവതാളത്തിലാക്കേണ്ടെന്ന ഉറപ്പുണ്ടെന്ന് എഴുത്തുകാരി ഡോണ മയൂര.....
കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ യാത്രാനുമതി നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതത്തിനെ തുടര്‍ന്നാണ് മുപ്പതോളം വരുന്ന മലയാളികളെ അതിര്‍ത്തിയില്‍....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം....
ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. വൂഹാനിലെ ലാബില്‍ നിന്നാണ്....
ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി....
സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും....
വീട്ടില്‍ വ്യാജവ്യാറ്റ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഐന്‍ടിയുസിയുടെ വൈപ്പിന്‍ നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ നിവിന്‍ കുഞ്ഞപ്പനാണ് പിടിയിലായത്.....
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്....