Trending

അതിഥി തൊഴിലാളികളുട മടക്കം; കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി

അതിഥി തൊഴിലാളികളുട മടക്കം; കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് രോഗ വ്യാപനത്തിനുള്ള സാധ്യതയാണ്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ....

നാട്ടിലേക്ക് മടങ്ങാന്‍ 201 രാജ്യങ്ങളില്‍ നിന്ന് 3,53,468 പ്രവാസികള്‍; കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന്

തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തിയെന്ന് മുഖ്യമന്ത്രി....

കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ കൂട്ടായ്മ; ഗ്രൂപ്പംഗങ്ങളുടെ എണ്ണത്തിനൊത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ചലഞ്ച് ഏറ്റെടുത്ത് ചരിത്രമാക്കി അംഗങ്ങള്‍

സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ്....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പരിശോധന കര്‍ശനം; ലംഘിക്കുന്നവര്‍ക്ക് പിഴ

പൊതുസ്ഥലങ്ങളിലിറങ്ങാന്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയതോടെ പൊലിസ് പരിശോധനയും കര്‍ശനമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ....

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. മെയ് നാല്....

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള....

മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍; ഉത്തരവിലുള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട....

ജോയ് അറക്കലിന്റെ മരണം; പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളോ? ദുബായ് പൊലീസിന്റെ വെളിപ്പെടുത്തല്‍

മനാമ: വ്യവസായ പ്രമുഖന്‍ ജോയി അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന്....

ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍; നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം....

”സാഹചര്യം മനസിലാക്കണം, സമരങ്ങള്‍ ഒഴിവാക്കണം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”സമരങ്ങള്‍ വീണ്ടും....

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സംസ്ഥാനം അസാധാരണ....

ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം; ‘പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ തുപ്പല്ലേ തോറ്റുപോകും’ ഓര്‍ക്കണം എസ്എംഎസും

തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കാണാതായ ബ്യൂട്ടീഷന്‍ കൊല്ലപ്പെട്ടനിലയില്‍; സംഗീതാധ്യപകന്‍ അറസ്റ്റില്‍; പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം കുഴിച്ച് മൂടിയെന്ന മൊഴി

പാലക്കാട്: കൊല്ലത്ത് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മുഖത്തല സ്വദേശി സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.....

ഇര്‍ഫാന്‍, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി… അനുശോചനം രേഖപ്പെടുത്തി രാജ്യം

ദില്ലി: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനവുമായി രാജ്യം. രാഷ്ട്രീയ നേതാക്കളും സിനിമ നടന്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ്....

മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്; പട്ടികയില്‍ രാഷ്ട്രപതിയുടെ പേജും

ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ രാഷ്ട്രപതി....

സ്വന്തം ലൈംഗികദാരിദ്ര്യം ‘ആഘോഷിച്ച്’ പ്രബുദ്ധ മലയാളികള്‍; ഈ നാട് എങ്ങനെ നന്നാവാനാണ്? നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല; ചെമ്പനും മറിയത്തിനും വിവാഹാശംസകള്‍, സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ…

നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സ്വന്തം....

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി; കണക്കനുസരിച്ച് കൂടുതല്‍ പേര്‍ എത്തുന്നത് നാലു ജില്ലകളിലേക്ക്

പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരികെ വരുമ്പോള്‍....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ബ്രേക്ക് ദ് ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍....

ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി; പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, കോട്ടയം....

കോട്ടയത്തെ കൊവിഡ് ബാധിതനെ കൃത്യമായി ആശുപത്രിയില്‍ എത്തിച്ചു; വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; തെറ്റായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് രോഗം....

സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- ചെന്നിത്തല അച്ചുതണ്ട്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നിയന്ത്രിക്കുന്നത് വി മുരളീധരന്‍- രമേശ് ചെന്നിത്തല അച്ചുതണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

ഇടുക്കിയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എംഎം മണി; ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചു; രോഗബാധിതര്‍ 17; കാത്തിരിക്കുന്നത് 300 ഓളം ടെസ്റ്റ് ഫലങ്ങള്‍

ഇടുക്കി: മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം എം മണി. ജില്ലയിലെ....

Page 57 of 88 1 54 55 56 57 58 59 60 88
GalaxyChits
bhima-jewel
sbi-celebration

Latest News