Trending

ആശ്വാസവാര്‍ത്ത: ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; രോഗമുക്തി ഒരാള്‍ക്ക്; ചികിത്സയിലുള്ളത് 95 പേര്‍; രോഗമുക്തി നേടിയവര്‍ 401; പുതിയ നാലു ഹോട്ട് സ്പോട്ടുകള്‍

ആശ്വാസവാര്‍ത്ത: ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; രോഗമുക്തി ഒരാള്‍ക്ക്; ചികിത്സയിലുള്ളത് 95 പേര്‍; രോഗമുക്തി നേടിയവര്‍ 401; പുതിയ നാലു ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലമാണ്....

അതിഥി തൊഴിലാളികളുടെ മടക്കം: നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാന്‍ നിര്‍ദ്ദേശം

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം....

‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത രഞ്ജിത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും....

പ്രതിപക്ഷ ആരോപണങ്ങള്‍; അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന പേരില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലിക്കോപ്റ്റര്‍....

ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം; എതിര്‍ക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി; കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല, അവര്‍ അത്തരം മനസിന്റെ ഉടമകള്‍

തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത്....

മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍ ”കൈയ്യടികള്‍ ഞങ്ങള്‍ക്ക് വിഷയമേ അല്ല, പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശൈലജ....

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല; ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ തുറക്കാം; അത്യാവശ്യ കാര്യങ്ങള്‍ക്ക് രാത്രി ഏഴര വരെ പുറത്തിറങ്ങാം തിയേറ്ററിനും ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം തുടരും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട്....

പ്രായമായവരെയും ഗുരുതരരോഗം ബാധിച്ചവരെയും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടുതല്‍; പ്രത്യേക ശ്രദ്ധ വേണം, വീട്ടുകാരും നല്ല ബോധവാന്മാരാകണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രായമായവര്‍, ഗുരുതരരോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് അവരുടെ കാര്യത്തില്‍ പ്രത്യേക....

ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്; എട്ട് പേര്‍ രോഗമുക്തര്‍: സാമൂഹികവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; പുതിയ ഹോട്ട് സ്‌പോട്ടുകളില്ല, ഞായറാഴ്ച പൂര്‍ണ്ണ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.....

ഇതാണ് കൊവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും കര്‍മ്മനിരതം; യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യവിദഗ്ദര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍....

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്. സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും....

സിനിമാ മേഖലയിലും ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം

തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന്....

സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിക്കും; മദ്യശാലകള്‍ തുറക്കില്ല; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്താം; തീരുമാനം ഉന്നതതലയോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. നിലവില്‍ അനുകൂല സാഹചര്യമല്ലെന്ന....

മടങ്ങുമ്പോഴും അവര്‍ക്ക് ഇടതുസര്‍ക്കാരിന്റെ കരുതല്‍; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളം; ഈ ചിത്രങ്ങളും കഥ പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍....

ഡീന്‍ കുര്യാക്കോസിന്റെ ഉപവാസം പ്രഹസനം; വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ലാബിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത് ഡീനും പങ്കെടുത്ത യോഗത്തില്‍ വച്ച്

ഇടുക്കി: കൊവിഡ് പരിശോധനയ്ക്ക് ലാബ് വേണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഉപവാസസമരം പ്രഹസനം. വൈറോളജി ലാബിന് അനുമതി....

അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി; ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന....

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഹോങ്‌കോംഗ് പത്രം

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഹോങ് കോംഗ് ആസ്ഥാനമായ പത്രം. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെ പ്രശംസിച്ച് സൗത്ത് ചൈന മോര്‍ണിംഗ്....

”എന്റെ സൃഷ്ടിയില്‍ മോദിയെ പ്രതിഷ്ഠിച്ച് ചിത്രത്തെ വികൃതപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്തത്; ഇത്തരം തരംതാണവേലകള്‍ ആവര്‍ത്തിക്കരുത്”

തന്റെ കലാസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തിയ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ആഷിന്‍ എന്ന യുവാവ്. ആഷിന്‍ പറയുന്നു:....

പ്രവാസി ധനസഹായത്തിനുള്ള അപേക്ഷാത്തീയതി നീട്ടി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാത്തീയതി മെയ് 5വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്സിന്റെ....

നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന ആര്‍ക്കൊക്കെ?

തിരുവനന്തപുരം: അത്യാവശ്യ കാര്യത്തിനായി മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുകയും പിന്നീടവിടെ കുടുങ്ങിപ്പോയവര്‍ക്കുമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അതിഥി തൊഴിലാളികളുട മടക്കം; കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് രോഗ വ്യാപനത്തിനുള്ള....

മാസ്‌ക് നിര്‍ബന്ധം; ഇന്ന് 954 കേസുകള്‍ നിയന്ത്രണങ്ങള്‍; ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുനിരത്തില്‍ മാസ്‌ക് ധരിക്കുന്നത് ഇന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകള്‍....

Page 59 of 91 1 56 57 58 59 60 61 62 91