Trending

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; ഉടന്‍ നിയമനം

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; ഉടന്‍ നിയമനം

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....

കൊറോണ സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം; കാസര്‍ഗോഡ് സമൂഹ വ്യാപന ഭീഷണി ഒഴിവായി; പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക മന്ത്രിസഭായോഗം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമാകും സംസ്ഥാനത്ത് നിയന്ത്രണത്തില്‍....

മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം, വര്‍ക്ക് ഷോപ്പുകള്‍ക്ക് രണ്ടു ദിവസം തുറന്നുപ്രവര്‍ത്തിക്കാം

തിരുവനന്തപുരം: മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴം, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും....

പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കമ്യൂണിറ്റി കിച്ചന്‍; അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്.....

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 12 പേര്‍ക്ക് രോഗം ഭേദമായി; നഴ്സുമാരുടെ സേവനത്തിന് നന്ദി അര്‍പ്പിച്ച് മുഖ്യമന്ത്രി; ലോക്ക് ഡൗണ്‍ ഇളവില്‍ കേന്ദ്ര നിലപാട് അന്തിമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും....

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐയുടെ മേരേ പ്യാരി ചങ്ങാതി പരിപാടി; സര്‍ക്കാര്‍ അറിയിപ്പുകള്‍ ഹിന്ദി, അസാമീസ്, ബംഗാളി, ഒറിയ ഭാഷകളില്‍

അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന....

”എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാം”; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രന്‍സ് പറയുന്നു

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര....

ലോക് ഡൗണ്‍ 14ന് ശേഷവും തുടരാന്‍ സാധ്യത; നീട്ടണമെന്ന് ആവശ്യപ്പെട്ട് 10 സംസ്ഥാനങ്ങള്‍; അന്തിമതീരുമാനം മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം

ദില്ലി: ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടുമെന്ന് സൂചന. 10 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച്....

കേരള- കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; വിലക്ക് തുടര്‍ന്ന് കര്‍ണ്ണാടക

ദില്ലി: കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തിവിടാന്‍....

ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍; നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ; ദില്ലി ക്യാന്‍സര്‍ സെന്റര്‍ പൂട്ടി

ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍....

കൊറോണ പ്രതിരോധം: മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം; കേരള മുഖ്യമന്ത്രിയുടേത് മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി....

സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പുകളും മൊബൈല്‍, കമ്പ്യൂട്ടര്‍ കടകളും തുറക്കാം; ആഴ്ചയില്‍ ഒരു ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും....

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 3 പേര്‍ രോഗമുക്തി നേടി; 1,52,804 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ ശ്രമം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും....

മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര....

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കര്‍ണാടകയിലെ ആശുപത്രികളിലേക്ക് പോകാം; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കര്‍ണ്ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത....

സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദം; രോഗവ്യാപനം തടയാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇന്ന് 13 വൈറസ് ബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....

ലോക്ക് ഡൗണ്‍ ലംഘിച്ചു; വൃദ്ധനെ വെടിവെച്ച് കൊന്നു

ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ച് കൊന്നു. ഫിലിപ്പൈന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അല്‍ജസീറയാണ് ഈ....

കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നു; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ. രാജ്യം വൈറസ് ബാധയുടെ....

ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്ക് വിട്ടുനല്‍കി മാതൃകയായി മണിയന്‍പിള്ള രാജു

തിരുവനന്തപുരം: ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി നടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന്....

കര്‍ണാടക സ്വദേശികള്‍ക്ക് ചികിത്സക്കായി കേരളത്തിലേക്ക് വരാം; അതിര്‍ത്തികള്‍ തുറന്നിട്ടു

കല്‍പ്പറ്റ: ലോക്ക് ഡൗണിനിടയിലും മാനുഷിക പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ അതിര്‍ത്തികള്‍ തുറന്നിട്ട് കേരളം. കര്‍ണാടകയിലെ ബൈരക്കുപ്പ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വയനാട്ടില്‍....

Page 66 of 88 1 63 64 65 66 67 68 69 88