Trending

കൊറോണ: ഫലം നെഗറ്റിവ്; എറണാകുളത്ത് 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു

കൊറോണ: ഫലം നെഗറ്റിവ്; എറണാകുളത്ത് 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു

എറണാകുളം ജില്ലയില്‍ പരിശോധനാ ഫലം നെഗറ്റിവായതിനെ തുടര്‍ന്ന് കൊറോണ സ്ഥിരീകരിച്ച 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നു വയസുകാരനെയും മാതാപിതാക്കളെയും ബ്രിട്ടീഷുകാരായ....

”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകള്‍; 2234 അറസ്റ്റ്; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത....

തൃശൂരിലെ പുതിയ രോഗബാധിതര്‍ വിദേശത്ത് നിന്ന് വന്നവര്‍; മറ്റുള്ളവരുമായി സമ്പര്‍ക്കമില്ല

തൃശൂര്‍: തൃശൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവര്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ....

വയനാട്ടില്‍ ആദ്യ കൊറോണ ബാധ; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂന്നു പേര്‍ മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലം പോസീറ്റീവായത്. ഈ....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ....

വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്; ദയവായി ഭക്ഷണം പാഴാക്കരുത്’: അഭ്യര്‍ത്ഥനയുമായി കളക്ടര്‍

എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ്....

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച് തടവുകാരന്‍ മരിച്ചു

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലില്‍ വെച്ചാണ് സാനിറ്റൈസര്‍....

അമിതവില ഈടാക്കലോ കരിഞ്ചന്തയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കാം

തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ....

കൊറോണ: പാലക്കാട്ടെ രോഗി സമ്പര്‍ക്കം പുലര്‍ത്തിയത് 200 പേരുമായി; പത്തനംതിട്ടയിലെ രോഗികളുടെയും റൂട്ട് മാപ്പുകള്‍ പുറത്ത്

പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക വിവരം. ആദ്യ റൂട്ട് മാപ്പും....

സ്‌പെയിന്‍ ഉപപ്രധാനമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചു

മാഡ്രിഡ്: സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാല്‍വോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന്....

”ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം, അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക്....

കൊറോണ: ക്ഷീരകര്‍ഷകര്‍ക്ക് 3 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മില്‍മ മലബാര്‍ മേഖല

കൊറോണ നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മൂന്നു കോടി രൂപയുടെ ധനസഹായമാണ് ക്ഷീര....

നിരോധനാജ്ഞ ലംഘനം: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോറോണ വ്യാപനം തടയുന്നതിനാണ് സര്‍ക്കാര്‍....

കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ....

കൊറോണ: ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നല്‍കിയത് എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ്....

അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1751 കേസുകള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത....

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടി കര്‍ശനമാക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....

കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....

കൊറോണ: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം; അതിര്‍ത്തിയില്‍ എത്തിയാലും പ്രവേശനമില്ല

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്....

Page 74 of 90 1 71 72 73 74 75 76 77 90