Trending

ലോക്ക് ഡൗണ്‍; പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍; പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച യുവാക്കള്‍, വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതോടെയാണ്....

”ദയവായി പുറത്തിറങ്ങരുത്; ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കുക, അവിടെ ഇറ്റലി ആവര്‍ത്തിക്കാന്‍ പാടില്ല; മൂന്നിരട്ടി മരണങ്ങള്‍ രണ്ടാഴ്ച കൊണ്ട് സംഭവിക്കാം”; ഇറ്റലിയില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി പറയുന്നു

ഇറ്റലിയിലെ കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി വിനീത. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും....

ലോക് ഡൗണ്‍; പ്രാധാന്യം മനസിലാക്കാതെ ജനം തെരുവില്‍; തിരുവനന്തപുരം സിറ്റിയില്‍ മാത്രം 152 കേസുകള്‍

ലോക് ഡൗണിന്റെ പ്രധാന്യം മനസിലാക്കാതെ തലസ്ഥാനത്ത് ജനം തെരുവിലിറങ്ങി. ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചവര്‍ക്കെതിരെ പോലീസ് വ്യാപകമായി കേസെടുത്തു. അവസാന....

പുറത്തിറങ്ങുന്നവര്‍ ഈ സത്യവാങ്മൂലം എഴുതിനല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍....

കൊറോണ: തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് എസ്എഫ്‌ഐ; ഭക്ഷണം വാങ്ങിയവര്‍ നന്ദിയോടെ ചിരിച്ചു, ലോകത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ചിരി

തിരുവനന്തപുരം: കൊറോണ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുമ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി എസ്എഫ്‌ഐ. ലോക്ക് ഡൗണ്‍....

കൊറോണയില്‍ ആശ്വാസം; എറണാകുളത്തെ 67 പരിശോധനാഫലങ്ങളും നെഗറ്റീവ്

കൊച്ചി: കോവിഡ് 19 സംശയിച്ച് എറണാകുളത്ത് നിന്ന് പരിശോധനക്കയച്ച 67 പരിശോധനാഫലങ്ങളില്‍ എല്ലാം നൈഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് സ്ഥിരീകരണം.....

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് പിരിവുണ്ടാകില്ല

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഇന്ന് ഒരു ദിവസത്തേക്ക് പൂര്‍ണ്ണമായും തുറന്ന് കൊടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇന്ന്....

കൊറോണ: രാജ്യത്ത് ഒരു മരണം കൂടി

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില്‍ റിപ്പോര്‍ട്ട്....

കൊറോണ: ആശ്വാസ പദ്ധതിയുമായി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 31ന് മുമ്പ് വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; നിത്യോപയോഗ സാധനങ്ങള്‍ ഹോം ഡെലിവറി; വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള....

വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....

മഹാമാരിയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍… ഇറ്റലിക്ക് സഹായവുമായി കമ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടര്‍മാര്‍;

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52....

വിലക്ക് ലംഘിച്ച് കുര്‍ബാന; വൈദികന്‍ അറസ്റ്റില്‍

തൃശൂര്‍: വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പള്ളിയിലെ ഫാ. പോളി....

മലപ്പുറം ജില്ലയിലെ കൊറോണ: രോഗികളുടെ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പുറത്തുവിട്ടു. ഒരാള്‍ വേങ്ങര കൂരിയാട് സ്വദേശിയും രണ്ടാമത്തെയാള്‍....

”ഗോമൂത്രവും ചാണകവും വൈറസിനെതിരെ ഔഷധമാണെന്ന് വിശ്വസിച്ച ജനങ്ങളുള്ള രാജ്യമാണിത്; അവരെ കൊലയ്ക്ക് കൊടുക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ്, ജനത കര്‍ഫ്യൂ എന്നിവയുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തരുതെന്ന അഭ്യര്‍ഥനയുമായി ഡോ. ജിനേഷ് പി.എസ്. ജിനേഷിന്റെ വാക്കുകള്‍:....

കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....

കൊറോണ: അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ബിയും സിയും

തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിയതായി....

കൊറോണ വ്യാപനം; രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം; അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. റെയില്‍വേയുടെ....

കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.....

കാസര്‍ഗോഡുക്കാരന്‍ കൊറോണ വൈറസ് പരത്തിയത് മനപൂര്‍വ്വം; ”എനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെ”; ടെലിഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്

തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ വന്‍വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍....

കൊറോണ: ഭയന്ന് ശുചീകരണത്തൊഴിലാളികള്‍; പോരാടാന്‍ ചൂലെടുത്ത് ഐപി ബിനു

കൊറോണ ബാധിതരെന്ന് സംശയിച്ച 32 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച കെട്ടടം അണുവിമുക്തമാക്കി തിരുവനന്തപുരം നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഐപി....

കൊറോണ: കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ ദുരൂഹത; കള്ളക്കടത്ത് സംഘമായി ബന്ധമെന്ന് സംശയം, കസ്റ്റംസ് നോട്ടീസ് നല്‍കി; നിരീക്ഷണം കഴിഞ്ഞാല്‍ ചോദ്യംചെയ്യല്‍; ഭാഗിക റൂട്ട് മാപ്പ് പുറത്ത്

കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ വന്‍ദുരൂഹത. കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന....

Page 75 of 90 1 72 73 74 75 76 77 78 90