Trending

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സാഹചര്യത്തിനനുസരിച്ച് തീരുമാനം എടുക്കും. കോഴിക്കോട്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; രണ്ടും തിരുവനന്തപുരത്ത്; ചികിത്സയില്‍ കഴിയുന്നത് 19 പേര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍....

കൊറോണ: മാര്‍ച്ച് അഞ്ചിന് രാത്രി മലബാര്‍ പ്ലാസ ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....

കൊറോണയെ ശക്തമായി പ്രതിരോധിക്കാം; എങ്ങനെ കൈ കഴുകണം?

തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ്....

കൊറോണ: ഐപിഎല്‍ മാറ്റിവച്ചു; കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍; കൊച്ചിയിലെത്തിയ 22 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന....

”നേരിടുന്നത് ഒരു മഹാദുരന്തമാണ്; മറുഭാഗത്തിരുന്ന് ആക്രമിക്കരുത്: സഹായിക്കുകയാണ് വേണ്ടത്, പരിഹസിക്കരുത്; കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിളിച്ചിട്ടുണ്ട്, ബ്രീഫിങ്ങ് കേള്‍ക്കാന്‍”: ശൈലജ ടീച്ചറിന്റെ മറുപടി #WatchVideo

തിരുവനന്തപുരം: ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ....

കൊറോണ: പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും; വുഹാനില്‍ വൈറസ് എത്തിച്ചത് യുഎസ് സൈന്യം

കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്ക്; രോഗ വ്യാപനം തടയാന്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍....

കരുതലോടെ മുന്നോട്ട്: അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളിലെത്തിച്ചു തുടങ്ങി; പ്രയോജനം ലഭിക്കുന്നത് 13.5 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള....

ഇതൊരു യുദ്ധമാണ്, ആരും മരിക്കാതിരിക്കാനുള്ള യുദ്ധം: കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ: വിമര്‍ശനങ്ങള്‍ക്ക് മന്ത്രി ശൈലജ ടീച്ചറിന്റെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീ്ച്ചര്‍. ”ഇതൊരു യുദ്ധമാണ്. മരിക്കാതിരിക്കാനുള്ള യുദ്ധം.....

”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ആരോഗ്യമന്ത്രി കെ കെ....

കുരു പൊട്ടുന്ന ചെന്നിത്തലയോട് ഒന്നേ പറയാനുള്ളൂ: കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചാലും അസൂയക്ക് മരുന്ന് കണ്ടു പിടിക്കില്ല.. ബാക്കി പൊതുജനം തീരുമാനിക്കും

ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്. കൃത്യമായ....

പ്രവാസികളെ കൈവിടരുത്; കേന്ദ്രനിര്‍ദേശത്തിനെതിരെ കേരളം പ്രമേയം പാസാക്കി; കേന്ദ്രതീരുമാനം മനുഷ്യത്വവിരുദ്ധമാണെന്നും തിരുത്തണമെന്നും പ്രമേയം

തിരുവനന്തപുരം: ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.....

കൊറോണ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ്....

സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ പതിച്ചതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ നടപടി നിയമ പിന്തുണ ഇല്ലാത്തതെന്നും....

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ട് ഫലങ്ങള്‍ കൂടി നെഗറ്റിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരിക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരില്‍ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ട്....

വെല്ലുവിളികള്‍ക്കു മുന്നില്‍ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല, ഇച്ഛാശക്തിയോടെ മറികടന്നിട്ടേ ഉള്ളൂ; അഭിപ്രായഭിന്നതകള്‍ മാറ്റി, ഒരുമിക്കേണ്ട സമയമാണിത്; സന്നദ്ധതയോടെ വരൂ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍- ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം....

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി തട്ടകത്തിലേക്ക് മാറി.ബിജെപിയുടെ രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായൊക്കെ ഇനി അദ്ദേഹത്തെ കാണാം.ഈ....

കൊറോണ: കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി; 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജം; 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും....

കൊറോണ: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കൃത്യമായി പാലിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ....

ആശ്വാസമായി പരിശോധനാ ഫലങ്ങള്‍; പത്തനംതിട്ടയില്‍ കൊറോണ ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ല, കോട്ടയത്ത് മൂന്നു പേരുടെ ഫലം നെഗറ്റിവ്

പത്തനംതിട്ടയിലെ ആദ്യം വൈറസ് ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന....

Page 78 of 90 1 75 76 77 78 79 80 81 90