Trending

തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു; അതിരപ്പിള്ളിയിലേക്ക് പ്രവേശനവിലക്ക്

തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു; അതിരപ്പിള്ളിയിലേക്ക് പ്രവേശനവിലക്ക്

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ സിനിമ സംഘടനകളുടെ തീരുമാനം. സിനിമകളുടെ റിലീസും മാറ്റിവെച്ചു. ഈ മാസം 16 വരെയാണ് തിയ്യറ്ററുകള്‍ അടച്ചിടുക. സംസ്ഥാനത്ത്....

കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തനിലയില്‍

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ വ്യാപകമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തി. കാരമൂല സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍....

കൊറോണ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട കലക്ടര്‍

പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി....

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെ?

ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് നീങ്ങിയതെങ്ങനെയെന്നാണ് ഏഷ്യാനെറ്റിന്റെ സ്ഥാപകനും....

സൗദിയിലേക്ക് മൂന്നു രാജ്യങ്ങളില്‍ നിന്ന് യാത്രാനിയന്ത്രണം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനത്തിന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുഎഇ, ബഹറൈന്‍,....

മാധ്യമവിലക്ക്; മോദി സര്‍ക്കാരിന്റെ കുറ്റങ്ങളും വീഴ്ചകളും മറച്ചുവയ്ക്കാനുള്ള പരിശ്രമം; താല്പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും സിപിഐഎം പിബി

ഏഷ്യാനെറ്റ്, മീഡിയ വണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ. വിലക്കേര്‍പ്പെടുത്തിയ നടപടി....

ജീവനക്കാരന് കൊറോണ; ഫേസ്ബുക്ക് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. സിങ്കപ്പൂര്‍ മറീന വണ്‍....

മാധ്യമവിലക്ക്: അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി; മുഖം മോശമായതിന് കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്

തിരുവനന്തപുരം: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ....

കൊറോണ: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തലാക്കി കുവൈറ്റ്; നിരോധനം ഒരാഴ്ചത്തേക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി.ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈന്‍സ്,....

കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ? ഗാംഗുലിയുടെ മറുപടി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളി. മുന്‍ നിശ്ചയിച്ചപ്രകാരം ഈ....

ഹിന്ദുത്വ തീവ്രവാദികളെയും പാര്‍ട്ടികളെയും നിയന്ത്രിക്കണം, അല്ലെങ്കില്‍ മുസ്ലീം ലോകത്തുനിന്നും ഇന്ത്യ ഒറ്റപ്പെടും: മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ്

ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകത്താകമാനമുള്ള....

വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി; ജീവനക്കാരോട് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്വിറ്റര്‍. രോഗം വ്യാപിക്കുന്നതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ്....

‘ആട് 3’ പ്രഖ്യാപിച്ച് മിഥുന്‍; വര്‍ഗീയ പരാമര്‍ശം നടത്തിയ വിഷ്ണു നാരായണന്‍ ക്യാമറ ചെയ്താല്‍ പടം ബഹിഷ്‌കരിക്കുമെന്ന് സോഷ്യല്‍ മീഡിയ

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്റെ പുതിയ ചിത്രം ‘ആട് 3’ യുടെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ ക്യാമറമാനെതിരെ വന്‍....

”അവരോട് ജാതി മതമോ പൗരത്വമോ ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു, ചോദിച്ചത് ഇത്രമാത്രം”

ഒരറ്റത്ത് കലാപാഗ്‌നിയില്‍ വീടുകള്‍ കത്തിക്കുമ്പോള്‍ ഇങ്ങേത്തലയ്ക്കല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വീടിന്റെ സുരക്ഷയൊരുക്കി ജനത വിളിച്ചുപറഞ്ഞു, അതെ, കേരളം വീണ്ടും ലോകമാതൃക.....

ദില്ലിയില്‍ വീണ്ടും ആക്രമണസാധ്യത; ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ ഭീഷണിയുമായി സംഘപരിവാര്‍; നിരോധനാജ്ഞ, വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാര്‍. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് സംഘപരിവാര്‍ അനുകൂല....

‘ചന്ദ്രന്റെയും കുടുംബത്തിന്റെയും സന്തോഷം അനിര്‍വചനീയം’

ലൈഫ് മിഷന്‍ പ്രകാരം തിരുവനന്തപുരം കരകുളം സ്വദേശി ചന്ദ്രന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനും....

വീടെന്ന സ്വപ്നം ലൈഫിലൂടെ യാഥാര്‍ത്ഥ്യം; അനുവിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്ത് കേരളം

ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കാനിരിക്കെ, വഴിക്കടവ് സ്വദേശിനി അനുവിന്റെ വാക്കുകളാണ് കേരളം....

ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദില്ലിയില്‍ ആശങ്ക, മരണം 35

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ....

കലാപം: ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ; ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് സംഘപരിവാര്‍ കലാപകാരികള്‍ക്ക് സഹായകരമായി

ദില്ലി: ദില്ലി കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. ഐബിയും, സ്‌പെഷ്യല്‍ ബ്രാഞ്ചും കലാപത്തിന് മുന്നേ ദില്ലി....

ദില്ലി കലാപം; മോദി സര്‍ക്കാരിനെതിരെ രജനീകാന്ത്

ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം....

”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി....

Page 79 of 90 1 76 77 78 79 80 81 82 90