Trending
അമ്മയുടെ നൃത്തസംഘത്തെ വേദിയിൽ നിഷ്പ്രഭമാക്കി മകന്റെ പ്രകടനം: വൈറലായി വീഡിയോ
മുംബൈയിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ പ്രചാരം നേടുന്നത് ഒരു കൊച്ചു മിടുക്കന്റെ കൗതുകക്കാഴ്ചയാണ്. വേദിയിൽ ‘അമ്മ അടങ്ങുന്ന നൃത്ത സംഘത്തെ നിഷ്പ്രഭരാക്കി കണ്ടു പഠിച്ച ചുവടുകളുമായി സദസ്സിന് മുൻപിൽ....
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘ശസ്ത്ര പൂജ’ ചർച്ചയാകുന്നു. ശാസ്‌ത്ര മുന്നേറ്റത്തെ വിശ്വാസത്തിന്‍റെ,....
രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ....
മൂന്ന് മിനിറ്റിൽ ഒരു കിലോ എരിവുള്ള ഹോട്ട് സോസ് അകത്താക്കി ഗിന്നസ് റെക്കോഡ് നേടി കനേഡിയന്‍ യുട്യൂബര്‍. തായ് ഹോട്ട്....
രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായ സിങ്കം എഗെയ്‌ന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ബോളിവുഡിലെ ദീപാവലി റിലീസായെത്തുന്ന ആക്ഷൻ....
ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുള്ള എന്നാല്‍ പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു സഹോദരനുണ്ട് രത്തന്‍ ടാറ്റക്ക്. 2023ല്‍....
കബളിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലെ പ്രധാന ഐറ്റമാണ്. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളേജ്....
ആദ്യ ടി20 യിലെ ഹാർദിക്കിന്റെ നോ ലുക്ക് ഷോട്ട് ആരാധകരാഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ രണ്ടാം ടി20 യിൽ ഹാർദിക്ക് എടുത്ത....
ടിക്കറ്റ് എടുക്കേണ്ടാത്ത, യാത്ര ചെലവിന് ഒരുരൂപ പോലും ആവശ്യമില്ലാത്ത സൗജന്യയാത്ര അനുവദിക്കുന്ന ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ ? എല്ലാ....
മുടി പിന്നിയിട്ട പോലുള്ള ടൈ ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍. കരണിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍....
ദേ കണ്ടോളൂ…ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമാ ഡയലോഗാണിത്. ഈ ഡയലോഗ്....
ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന....
സൺ റൂഫ് തുറന്നിട്ട് കാർ ഓടിക്കുക! ആഹാ.. ചിലർക്കതൊരു ആവേശമാണ്. ചീറിപ്പാഞ്ഞ് പോകുമ്പോൾ ഒരു വിനോദത്തിന് വേണ്ടി ഇത് ചെയ്യുന്നവരാകും....
ഏവരും കാത്തിരിക്കുന്ന അല്ലു അർജുന്റെ പാൻ ഇന്ത്യ ചിത്രമായ പുഷ്പ 2ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ.....
ലോകം നൊബേല്‍ സമ്മാന ജേതാക്കളെ ആദ്യം കാണുക അവരുടെ രേഖാ ചിത്രങ്ങളായാണ്. നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ....
ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സൗണ്ട്ട്രാക്കുകൾ ഗ്രാമി പുരസ്‌കാരത്തിനുള്ള നോമിനേഷനിലേക്ക് സമർപ്പിച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. അദ്ദേഹം....
പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാന്‍ സഹോദരന്‍ സഹോദരിയുടെ കഴുത്തില്‍ താലിചാര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹഥ്റസിലാണ് വിചിത്ര....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നിമിഷങ്ങള്‍കൊണ്ട് വെള്ളത്താല്‍ മൂടപ്പെടുന്ന കരയുടെ വീഡിയോ ആണ്. ഒരു കരപ്രദേശത്തേക്ക് സമീപത്തെ നദിയില്‍ നിന്നും പെട്ടെന്ന്....
ബോളറെ നിര്‍ത്തിയങ്ങ് അപമാനിച്ചുള്ള ഹര്‍ദിക് പാണ്ഡ്യയുടെ നൊ ലുക്ക് ഷോട്ട് സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലായിരുന്നു....
ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും വീടൊഴിപ്പിച്ചതിനെ തുടര്‍ന്ന് ഉടമയ്ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി.....
ഫ്രാന്‍സിലെയും പുറത്തുമുള്ള ലക്ഷക്കണക്കിന് പേരെ ആവേശഭരിതരാക്കിയ 31 വര്‍ഷം നീണ്ട നിധിവേട്ടക്ക് ഒടുവില്‍ ഉത്തരമായി. 1993ല്‍ പ്രസിദ്ധീകരിച്ച പുസ്തകം അവലംബിച്ച്....
180 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ ടർഫ് ക്ലബ്. ശനിയാഴ്ചയായിരുന്നു ട്രാക്കിലൂടെയുള്ള അവസാന കുതിരയോട്ടം നടന്നത്. ഈ സ്ഥലം....