Trending
”ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക്”; നടനായ സംഘി ഭര്‍ത്താവിനെ തള്ളി ട്വിങ്കിള്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മുംബൈ: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. ഇന്ത്യയില്‍ വിദ്യാര്‍ഥികളെക്കാള്‍ സുരക്ഷിതത്വം പശുക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ട്വിങ്കിള്‍....
കൊല്‍ക്കത്ത: സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ മകളോട് ആവശ്യപ്പെടില്ലെന്ന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ അമ്മ. ജെഎന്‍യുവില്‍ ആര്‍എസ്എസ്....
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എം സ്വരാജ്. എം സ്വരാജിന്റെ വാക്കുകള്‍: ഇത് ഇന്ത്യയുടെ രക്തമാണ്......
ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് കൈരളി ന്യൂസിനോട്. ജെഎന്‍യുവില്‍....
ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെക്കുറിച്ച് കെകെ രാഗേഷ് എംപി പറയുന്നു. കെകെ രാഗേഷിന്റെ വാക്കുകള്‍:....
Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക – നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും....
ദില്ലി: ജെഎന്‍യുവിലെ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തകയായ കവിത കൃഷ്ണന്‍. മുഖംമൂടി നീക്കിയിരിക്കുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയ....
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ....
ടെഹ്‌റന്‍: യുദ്ധ മുന്നറിയിപ്പുമായി, ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍....
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാന്‍ വന്‍ശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ഒരു....
ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി.....
ദില്ലി: ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.....
അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ....
മലപ്പുറം: നാടിനെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. ശനിയാഴ്ച രാവിലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ദിലീപിന്റെ....
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുതുന്നു: അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാന്‍....
ഒരു വര്‍ഷം മുമ്പ് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ സോഷ്യല്‍ മീഡിയയുടെ താരമായത്. എടപ്പാള്‍....
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. എന്തിനാണ് കേരളത്തോട്....
ചെവ്വാഴ്ച കേരള നിയമസഭയില്‍ ചരിത്രപരമായ ഒന്ന് നടന്നു.പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അപലപിച്ച് സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസാക്കി. പൗരത്വ....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി....
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് ‘സാഹസികമായി’ യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ദില്‍ഷാദ് നൗഷാദ്....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യം കുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന....