Trending

”സജി: പ്രധാന സൈക്കോ, ബോബി: സൈക്കോകളുടെ സൈക്കോ, ബോണി: നിശബ്ദനായ സൈക്കോ. ഒടുവില്‍ മാന്യനായ ഷമ്മി എല്ലാ സൈക്കോകളെയും കട്ടിലിനടീല്‍ കെട്ടിയിട്ടു”: കുമ്പളങ്ങി നൈറ്റ്സില്‍ സംഭവിച്ചത്

”സജി: പ്രധാന സൈക്കോ, ബോബി: സൈക്കോകളുടെ സൈക്കോ, ബോണി: നിശബ്ദനായ സൈക്കോ. ഒടുവില്‍ മാന്യനായ ഷമ്മി എല്ലാ സൈക്കോകളെയും കട്ടിലിനടീല്‍ കെട്ടിയിട്ടു”: കുമ്പളങ്ങി നൈറ്റ്സില്‍ സംഭവിച്ചത്

കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രങ്ങളെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി റിജോ ജോര്‍ജ് എന്ന യുവാവ്.  കുമ്പളങ്ങിയിലെ യഥാര്‍ത്ഥ മനോരോഗി ഷമ്മിയല്ലെന്നും സജിയും ബോബിയും ബോണിയും അടക്കമുള്ള കഥാപാത്രങ്ങളാണെന്ന് കുറിപ്പില്‍ പറയുന്നു.....

ബൈക്ക് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കടുവ; രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കാടിനു നടുവിലൂടെ ബൈക്കില്‍ യാത്രചെയ്യുന്ന യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദൃശ്യങ്ങള്‍ സിനിമ രംഗമോ....

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്....

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു; ജെയ്ഷെ മുഹമ്മദ് പ്രധാന കമാണ്ടര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു

നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സുത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാശിദേയും കൂട്ടാളിയേയുമാണ്....

പുല്‍വാമ… രാജ്യമാവശ്യപ്പെടുന്നത്

ഇന്ത്യന്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളും പലപ്പോഴും കശ്മീര്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുകയായിരുന്നു .......

ആദില്‍ അഹമ്മദ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിയിലായത് ആറ് തവണ; എല്ലാ തവണയും കേസ് പോലും എടുക്കാതെ വെറുതെ വിട്ടു; രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പൊലീസിനെയും ഉദ്ധരിച്ചുള്ളതാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ട്.....

ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബിജെപി; പൊട്ടിച്ചിരിച്ചും കൈവീശി കാണിച്ചും സാക്ഷി മഹാരാജ്; പ്രതിഷേധം ശക്തം

ജവാന്റെ മൃതദേഹം പോലും ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും ആരോപണമുണ്ട്.....

പാക്കിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും: അരുണ്‍ ജെയ്റ്റ് ലി

പാക്കിസ്താനുമായുള്ള സൗഹൃദബന്ധം പിന്‍വലിക്കുമെന്നും ജെയ്റ്റ്ലി ....

പുല്‍വാമയില്‍ വന്‍ സുരക്ഷാ വീ‍ഴ്ച; ആക്രമണം നടത്താനിടയുണ്ടെന്ന് കാണിച്ച് ഐബി നല്‍കിയ കത്ത് അവഗണിച്ചു; കത്ത് പുറത്ത്

വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിവന്ന വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല....

Page 89 of 89 1 86 87 88 89