വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന സംഭവം; റഷ്യൻ പൗരൻ അറസ്റ്റിൽ

കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. ഇല്യ ഇക്കിമോവിനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കയറിയതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പക്കൽ മതിയായ യാത്ര രേഖകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

Also read:അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News