തൃശൂരില്‍ പൊരിങ്ങല്‍കുത്തില്‍ ആദിവാസി യുവതി മരിച്ചനിലയില്‍

തൃശൂര്‍ പൊരിങ്ങല്‍കുത്തില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Also read- ‘വര്‍ഗീയ കലാപം വംശഹത്യയായി മാറുന്നു; മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കെഎസ്ഇബി സെക്ഷനില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്ന ജാനകിയുടെ മകള്‍ ഗീത (32)യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍ത്താവ് സുരേഷാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Also read- യൂസഫലി ഇടപെട്ടു; ബഹ്‌റൈനില്‍ 10 മാസത്തിലേറെയായി നിയമക്കുരുക്കില്‍ കുടുങ്ങിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News