അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു

അട്ടപ്പാടി ഷോളയൂര്‍ വെള്ളക്കുളം ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു. വെള്ളക്കുളം സ്വദേശി നഞ്ചന്‍ (45) ആണ് കാട്ടാന ആക്രമിച്ചത്.

Also Read: അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളം വലിയ പുരോഗതി കൈവരിച്ചു: മുഖ്യമന്ത്രി

കൃഷി സ്ഥലത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം. പരിക്കേറ്റ നഞ്ചന്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News